Aakasha Thamara

ഗാനം : ആകാശ താമര
ചിത്രം : അയാള്‍ കഥ എഴുതുകയാണ്
വര്‍ഷം : 1998
ആലാപനം : കെ. ജെ. യേശുദാസ്, മനോ
സംഗീതം : രവീന്ദ്രന്‍
ഗാനരചന : കൈതപ്രം ദമോദരന്‍ നമ്പൂതിരി

ആകാശ താമര പോലെ
പാതി വിടര്‍ന്ന നീയാര്

ആ… ആ… ആ… ആ… ആ…

ആകാശ താമര പോലെ
പാതി വിടര്‍ന്ന നീയാര്

ആലോല പൊന്‍പീലി പോലെ
പാറിപ്പറന്ന നീയാര്

ആരു നീ ഹൃദയചന്ദ്രികേ സ്വപ്നദൂതികേ
കടല്‍ചിപ്പിയില്‍ മയങ്ങി നിന്നു
മുത്ത് പോലിറങ്ങി വന്ന മോഹനൃത്തചാരുതേ

ആകാശ താമര പോലെ
പാതി വിടര്‍ന്ന നീയാര്

നീല കിളികള്‍ നിന്നെ തേടി തുടിച്ചുവല്ലോ…
നക്ഷത്രങ്ങള്‍ നിന്നെ നോക്കി തിളങ്ങിയല്ലോ…
നീല കിളികള്‍ നിന്നെ തേടി തുടിച്ചുവല്ലോ…
നക്ഷത്രങ്ങള്‍ നിന്നെ നോക്കി തിളങ്ങിയല്ലോ…
പുതു പുലരികള്‍ എന്നും നിന്നെ കാണാന്‍ മണ്ണില്‍ വന്നൂ
നിറ മലരുകള്‍ ഇന്നും നിന്നെ തേടി പൊന്നിതള്‍ നീര്‍ത്തീ
ആരു നീ… ദേവതേ…

ആകാശ താമര പോലെ
പാതി വിടര്‍ന്ന നീയാര്

ഈന്തപ്പനകള്‍ നിഴലു വിരിച്ചു നിനക്കു വേണ്ടി…
ആമ്പല്‍ത്തൊടികള്‍ മാല കൊരുത്തു നിനക്കു വേണ്ടി…
ഈന്തപ്പനകള്‍ നിഴലു വിരിച്ചു നിനക്കു വേണ്ടി…
ആമ്പല്‍ത്തൊടികള്‍ മാല കൊരുത്തു നിനക്കു വേണ്ടി…
കലിയിളകിയ കാറ്റില്‍ മണലാരണ്യം പാല്‍ക്കടലായ്
അലമാലകള്‍ തങ്കക്കാല്‍ത്തള തീര്‍ത്തു നിനക്കു വേണ്ടി
ആരു നീ… ദേവതേ…

ആകാശ താമര പോലെ
പാതി വിടര്‍ന്ന നീയാര്

ആലോല പൊന്‍പീലി പോലെ
പാറിപ്പറന്ന നീയാര്…

ആരു നീ ഹൃദയചന്ദ്രികേ സ്വപ്നദൂതികേ
കടല്‍ചിപ്പിയില്‍ മയങ്ങി നിന്നു
മുത്ത് പോലിറങ്ങി വന്ന മോഹനൃത്തചാരുതേ

ആകാശ താമര പോലെ
പാതി വിടര്‍ന്ന നീയാര്…

Song : Aakasha Thamara
Movie : Ayal Kadha Ezhuthukayanu
Year : 1998
Singer : K. J. Yesudas, Mano
Music : Raveendran
Lyricist : Kaithapram Damodaran Namboothiri

Aakaasha thaamara pole
Paathi vidarna neeyaaru

Aa… Aa… Aa… Aa… Aa…

Aakaasha thaamara pole
Paathi vidarna neeyaaru

Aalola ponpeeli pole
Paari paranna neeyaaru

Aaru nee hrudhaya chandrike swapna dhoothike
Kadal chippiyil mayangi ninnu muthu polirangi vanna
Moha nrutha chaaruthe

Aakaasha thaamara pole
Paathi vidarna neeyaaru

Neela kilikal ninne thedi thudichuvallo…
Nakshathrangal ninne nokki thilangiyallo…
Neela kilikal ninne thedi thudichuvallo…
Nakshathrangal ninne nokki thilangiyallo…
Puthu pularikal ennum ninne kanaan mannil vannoo
Nira malarukal innum ninne thedi ponnithal neerthee
Aaru nee… devathe…

Aakaasha thaamara pole
Paathi vidarna neeyaaru

Eentha panakal nizhalu virichu ninakku vendee
Aambal kodikal maala koruthu ninakku vendee
Eentha panakal nizhalu virichu ninakku vendee
Aambal kodikal maala koruthu ninakku vendee
Kariyilakiya kaatil manalaarannyam paal kadalaayee
Alamaalakal thanka kaalthala theerthu ninakku vendee
Aaru nee… devathe…

Aakaasha thaamara pole
Paathi vidarna neeyaaru

Aalola ponpeeli pole
Paari paranna neeyaaru…

Aaru nee hrudhaya chandrike swapna dhoothike
Kadal chippiyil mayangi ninnu muthu polirangi vanna
Moha nrutha chaaruthe

Aakaasha thaamara pole
Paathi vidarna neeyaaru…

Lyrics – Ml
Lyrics – En