Kuruthakedinte Koodane

Song : Kuruthakedinte Koodane
Movie : Paavada
Year : 2016
Singer(s) : Jayasurya
Music : Eby Tom Cyriac
Lyricist(s) : Harinarayanan B K

കുരുത്തക്കേടിന്റെ കൂടാണേ അടുപ്പക്കാരന് തേനാണേ
വെളുക്കുമ്പം തൊട്ട് പാമ്പാണേ മിടുമിടുക്കുള്ള ജോയ് …

പണിക്ക് ചെന്നേന്റെ പിറ്റേന്ന് ഒടക്ക് വേലകള്‍ കാട്ടീട്ട്
കണക്ക് തെറ്റിയ റോക്കറ്റായ്..തിരിച്ചു പോരണ ജോയ്…

ഇവനെന്തിനും പോന്നോനാ..പല നമ്പരുമുള്ളോനാ…
പണി എന്തിനു പോയാലും..കെണി കൊണ്ട് വരുന്നവനാ ..

തരി വെള്ളം തളിക്കാതെ ഫുള്ളൊന്നടിക്കാനും
കള്ളം നടിക്കാതെ ഉള്ളം കൊടുക്കാനും
എന്തൊക്കെ വന്നാലും കട്ടയ്ക്ക് നില്‍ക്കുന്ന ജോയ്

നമ്മുടെ മുത്താണ് ജോയ് .. നമ്മുടെ സ്വത്താണ് ജോയ്
എങ്കിലും ഫിറ്റാണ് ജോയ് .. (2)

കുരുത്തക്കേടിന്റെ കൂടാണേ അടുപ്പക്കാരന് തേനാണേ
വെളുക്കുമ്പം തൊട്ട് പാമ്പാണേ മിടുമിടുക്കുള്ള ജോയ് …

നിരത്തിലെ എറ്റിഎം ഫുള്‍ ഏസി ബാറാക്കി കുടിക്കണ കഞ്ഞീല് മണ്ണിട്ട് ജോയ്
മണിയറ പൂകുമ്പോ മണവാട്ടി ബ്രാന്റാകും കുടിക്കണ പാലയ്യോ വാളാക്കും ജോയ്
മുഴു മുഴുത്ത റബ്ബറ്.. റ്റാങ്ക്.. കുനു കുനുത്ത പെന്‍സില്.. പോലെ
വെട്ടിനിരത്തി വൈയ്ക്കണ റ്റൈപ്പാ ..ഒഹോഹോ

അറിയാത്ത പണിയില്ലാ പണികിട്ട്യാലുടനെ തിരികെ
എട്ടിന്‍ പണി സെറ്റാക്കണ ജോയ്

നമ്മുടെ മുത്താണ് ജോയ് ..നമ്മുടെ സ്വത്താണ് ജോയ്
എങ്കിലും ഫിറ്റാണ് ജോയ് … (2)

കുരുത്തക്കേടിന്റെ കൂടാണേ അടുപ്പക്കാരന് തേനാണേ
വെളുക്കുമ്പം തൊട്ട് പാമ്പാണേ മിടുമിടുക്കുള്ള ജോയ് …

ഈ ജോയ് ..ജോയ്..ജോയ്..നമ്മുടെ ജോയ്
ഈ ജോയ്.. എന്‍ജോയ് ..എന്‍ജോയ് ..എന്‍ജോയ് ..എന്‍ജോയ് ..

കാശിന് റ്റൈറ്റായാല്‍ മറ്റൊന്നും നോക്കാതെ വൃക്കേം വിറ്റിട്ട് ഫിറ്റാകും ജോയ്
കുടിച്ചിട്ട് പോയൊരാ കാശുണ്ടേലിന്നിപ്പോ കണക്കില് ബിര്‍ള്ളയ്ക്കും മേലെയാ ജോയ്
ഇവന്‍ എവടെ മിക്സ്ച്ചര്‍ കണ്ടാല്‍..
ഉടനരയിലുള്ളൊരു ബോട്ടില്‍ ഞൊടിയിട തട്ടിക്കിട്ട സൈസാ
ഓഹോ …
ഉടയമ്പ്രാന്‍ തിരുകൈയ്യാല്‍ ഉലകത്തില്‍ വഴിയേം വില്‍ക്കണ മദ്യത്തിന് മച്ചാനിത് ജോയ്

നമ്മുടെ മുത്താണ് ജോയ് ..നമ്മുടെ സ്വത്താണ് ജോയ് എങ്കിലും ഫിറ്റാണ് ജോയ് … (2)
(കുരുത്തക്കേടിന്റെ കൂടാണേ ..)

Song : Kuruthakedinte Koodane
Movie : Paavada
Year : 2016
Singer(s) : Jayasurya
Music : Eby Tom Cyriac
Lyricist(s) : Harinarayanan B K
Kuruthakedinte Koodane Aduppakaaranu Thenaane
Velukkumbol Thottu Paampaane Midumidukkulla Joy

Panikku Chennethinu Pittennu Odakku Velakal Kaatieettu
Kanakku Thettiya Rockettayi Thiruchu Porana Joy

Ivanenthinum Ponnona Pala Numberumullona
Pani Enthinu Poyaalum Keni Konduvarunnnona

Thari Vellam Thalikkathe Fullonnadikkanum Kallonnadikkanum
Ullam Kodukkanum Enthoke Vannalum Kattakku Nikkana Joy
Nammude Muthaanu Joy Nammude Swothaanu Joy Enkilum Fittanu Joy (2)

Kuruthakedinte Koodane Aduppakaaranu Thenaane
Velukkumbol Thottu Paampaane Midumidukkulla Joy

Joy Joy Joy
Nammude, Joy Ee n Joy,
Enjoy Enjoy Enjoy Enjoy

Nirathile Atm Full Ac Parathi Kudikana Kanjiyilu Mannittu Joy
Maniyara Pookumbol Manavaati Brandaakum Kudikkunna Paalayyo Vaalaakkum Joy

Oru Muzhutha Rubberu Karo Oru Puzhutha Bussile Pole
Vedi Nirathi Vekana Typa oho….Ariyaatha Pani Illa
Pani Kittialathudane Ettu Pani Settakana Joy
Nammude Muthaanu Joy Nammude Swothaanu Joy Enkilum Fittanu Joy (2)

Kuruthakedinte Koodane Aduppakaaranu Thenaane
Velukkumbol Thottu Paampaane Midumidukkulla Joy

Joy Joy Joy
Nammude, Joy Ee n Joy,
Enjoy Enjoy Enjoy Enjoy

Kaashinu Tittaayal Mattonnum Nokkathe Vrikeyum Vittittu Fittakum Joy Haha..
Kudichitu Poyoraal Kaashundelinnippo Kanakkilum Brillakku Melalaay Joy

Ivan Evidevechelum Kandaa Udan Arayilulloru Bottle
Nodiyiledukkana Siza Udambraan Thiru Kayyal
Ulagathil Vazhi Arulunna Madyathinu Machaanithu Joy

Nammude Muthaanu Joy Nammude Swothaanu Joy Enkilum Fittanu Joy
Nammude Muthaanu Joy Nammude Swothaanu Joy Enkilum Fittanu Joy

Kuruthakedinte Koodane Aduppakaaranu Thenaane
Velukkumbol Thottu Paampaane Midumidukkulla Joy

Kuruthakedinte Koodane Aduppakaaranu Thenaane
Velukkumbol Thottu Paampaane Midumidukkulla Joy
Panikku Chennethinu Pittennu Odakku Velakal Kaatieettu
Kanakku Thettiya Rockettayi Thiruchu Porana Joy
Ivanenthinum Ponnona Pala Numberumullona
Pani Enthinu Poyaalum Keni Konduvarunnnona

Thari Vellam Thalikkathe Fullonnadikkanum Kallonnadikkanum
Ullam Kodukkanum Enthoke Vannalum Kattakku Nikkana Joy

Nammude Muthaanu Joy Nammude Swothaanu Joy
Enkilum Fittanu Joy Nammude Muthaanu Joy
Nammude Swothaanu Joy.

Lyrics – Ml
Lyrics – En