Ehalokajeevitham

Song : Ehalokajeevitham
Movie : Pavada
Year : 2016
Singer(s) : Nedumudivenu & Crew
Music : Eby Tom Cyriac
Lyricist(s) : Traditional

ഇഹലോകജീവിതം ശാശ്വതമെന്ന് മനസ്സില്‍ കരുതല്ലേ
ഇഹലോകജീവിതം കിടുത കിടുത കിടുത

മനുജാ മനസ്സില്‍ കരുതല്ലേ ..
ഇന്നല്ലെങ്കില്‍ നാളെ എല്ലാം വെടിഞ്ഞ്
യാത്ര തിരിക്കുമല്ലോ …
ഇന്നല്ലെങ്കില്‍ നാളെ എല്ലാം വെടിഞ്ഞ്
യാത്ര തിരിക്കുമല്ലോ …നമ്മള്‍ യാത്ര തിരിക്കുമല്ലോ
ഇഹലോകജീവിതം കിടുത കിടുത കിടുത
ഇഹലോകജീവിതം ശാശ്വതമെന്ന് മനസ്സില്‍ കരുതല്ലേ
മനുജാ മനസ്സില്‍ കരുതല്ലേ ..

കള്ളുകുടിക്കല്ലേ കളവു കാട്ടല്ലെ ചൂത് കളിക്കല്ലേ

മനുജാ ചൂത് കളിക്കല്ലേ…
ഇഹലോകജീവിതം കിടുത കിടുത കിടുത
ഇഹലോകജീവിതം ശാശ്വതമെന്ന് മനസ്സില്‍ കരുതല്ലേ
മനുജാ മനസ്സില്‍ കരുതല്ലേ ..

കെട്ടിയ പെണ്ണിനെ കണ്ണീരില്‍ മുക്കി കറങ്ങി നടക്കല്ലേ

മനുജാ കറങ്ങി നടക്കല്ലേ ..
ഇഹലോകജീവിതം കിടുത കിടുത കിടുത
ഇഹലോകജീവിതം ശാശ്വതമെന്ന് മനസ്സില്‍ കരുതല്ലേ
മനുജാ മനസ്സില്‍ കരുതല്ലേ ..
ഇഹലോകജീവിതം ശാശ്വതമെന്ന് മനസ്സില്‍ കരുതല്ലേ
മനുജാ മനസ്സില്‍ കരുതല്ലേ ..
ഇഹലോകജീവിതം കിടുത കിടുത കിടുത
ഇഹലോകജീവിതം ശാശ്വതമെന്ന് മനസ്സില്‍ കരുതല്ലേ
മനുജാ മനസ്സില്‍ കരുതല്ലേ .. മനുജാ മനസ്സില്‍ കരുതല്ലേ ..
മനുജാ മനസ്സില്‍ കരുതല്ലേ .. മനുജാ മനസ്സില്‍ കരുതല്ലേ ..

Song : Ehalokajeevitham
Movie : Pavada
Year : 2016
Singer(s) : Nedumudivenu & Crew
Music : Eby Tom Cyriac
Lyricist(s) : Traditional
Ehaloka jeevitham..
ehaloka jeevitham shaswathamennu manassil karuthalle
Ehaloka jeevitham.. Kiditha Kiditha Kiditha

manuja manassil karuthalle

innallenkil nale ellam vedinju
yathra thirikumallo
innallenkil nale ellam vedinju
yathra thirikumallo
nammal yathra thirikumallo
Ehaloka jeevitham.. Kiditha Kiditha Kiditha
Ehaloka jeevitham..
ehaloka jeevitham shaswathamennu manassil karuthalle
manuja manassil karuthalle

Kallu kudikkalle kalavu kaattalle choothu kalikkalle

manuja choothu kalikkalle
Ehaloka jeevitham.. Kiditha Kiditha Kiditha
Ehaloka jeevitham..
ehaloka jeevitham shaswathamennu manassil karuthalle
manuja manassil karuthalle

Kettiya pennine kanneeril mukki karangi nadakkalle

manuja karangi nadakkalle
Ehaloka jeevitham.. Kiditha Kiditha Kiditha
Ehaloka jeevitham..
ehaloka jeevitham shaswathamennu manassil karuthalle
manuja manassil karuthalle

ehaloka jeevitham shaswathamennu manassil karuthalle
manuja manassil karuthalle
Ehaloka jeevitham..Kiditha Kiditha Kiditha
Ehaloka jeevitham..
ehaloka jeevitham shaswathamennu manassil karuthalle
manuja manassil karuthalle
ehaloka jeevitham shaswathamennu manassil karuthalle
manuja manassil karuthalle manassil karuthalle
manuja manassil karuthalle manuja manassil karuthalle

Lyrics – Ml
Lyrics – En