Kurumbathi Chundari Nee

Song : Kurumbathi Chundari Nee
Movie : Ann Maria Kalippilanu
Year : 2016
Singer(s) : Vineeth Sreenivasan
Music : Shaan Rahman
Lyricist(s) : Manu Manjith
Cast : Sara Arjun, Sunny Wayne, Aju Varghese

ഓഹ്… ഓഹ്… ഓഹ്…
കുരുമ്പത്തി ചുന്ദരി നീ ചൂലമിടാന്‍ പോര്
പകലിലെ പൊന്‍വെയിലെ താളമിടാം കൂടെ
കുന്നുമണി കണ്ണിണയില്‍ കൌതുകത്തിന്‍ കൂട്
മനസ്സില്‍ വന്നിരുന്നിനി പൂങ്കുയിലേ പാട്
തെന്നലിട്ടൊരൂയലാടി മഞ്ഞുതുള്ളികള്‍
കാത്തിരുന്ന കൂട്ടുമായി ചാരെയാടിതാ
കൊമ്പനാന മെലെയോമല്‍ കുഞ്ഞു തുമ്പിയായ്‌
അങ്ങു ദൂരെയുള്ള കുന്നിലൊന്നു പൊയ്‌ വരാം

കുരുമ്പത്തി ചുന്ദരി നീ ചൂലമിടാന്‍ പോര്
പകലിലെ പൊന്‍വെയിലെ താളമിടാം കൂടെ
കുന്നുമണി കണ്ണിണയില്‍ കൌതുകത്തിന്‍ കൂട്
മനസ്സില്‍ വന്നിരുന്നിനി പൂങ്കുയിലേ പാട്

ഓഹ്… ഓഹ്… ഓഹ്…
തൂവാനക്കൊമ്പത്തെ പൂന്തിങ്കള്‍ പൂമ്പാറ്റേ
തൂവലോലുമീ കുഞു നെറ്റിമേല്‍
ചന്ദനതണുപ്പുപോലെ ഉമ്മ വെച്ചിടാം
ഈ മൂടല്‍മഞ്ഞിന്റെ പാല്‍പ്പൊയ്ക തീരത്തായ്‌
പിഞ്ചു പൈങ്കിളി നിന്നെ എന്‍നെഞ്ചിലെ
പാട്ടുകൊണ്ടു തൊട്ടിലിട്ടു തൊട്ടുറക്കിടാം
മധുരിക്കും മുന്തിരിതന്‍ കുമ്പിളുകള്‍
ചെങ്കദളി പൂങ്കുലകള്‍
ചന്തമേഴും കണ്മണിക്കിനി തന്നെ പോകുവാന്‍
ഇളം മുല്ലകളില്‍ മെയ്യുരുമ്മി ചെല്ലമണി ചാമരമായ്‌
ചില്ലരുവി ചിന്തുകളായ്‌ കാറ്റും പോന്നിതാ

കുരുമ്പത്തി ചുന്ദരി നീ ചൂലമിടാന്‍ പോര്
പകലിലെ പൊന്‍വെയിലെ താളമിടാം കൂടെ
കുന്നുമണി കണ്ണിണയില്‍ കൌതുകത്തിന്‍ കൂട്
മനസ്സില്‍ വന്നിരുന്നിനി പൂങ്കുയിലേ പാട്
തെന്നലിട്ടൊരൂയലാടി മഞ്ഞുതുള്ളികള്‍
കാത്തിരുന്ന കൂട്ടുമായി ചാരെയാടിതാ
കൊമ്പനാന മെലെയോമല്‍ കുഞ്ഞു തുമ്പിയായ്‌
അങ്ങു ദൂരെയുള്ള കുന്നിലൊന്നു പൊയ്‌ വരാം

ഓഹ്… ഓഹ്… ഓഹ്…

Song : Kurumbathi Chundari Nee
Movie : Ann Maria Kalippilanu
Year : 2016
Singer(s) : Vineeth Sreenivasan
Music : Shaan Rahman
Lyricist(s) : Manu Manjith
Cast : Sara Arjun, Sunny Wayne, Aju Varghese

Oh… Oh… Oh…
Kurumbathi Chundari Nee Choolamidaan Poru
Pakalile Ponveyile Thaalamidaam Koode
Kunnumani Kanninayil Kauthukathin Koodu
Manassil Vannirunnini Poonkuyile Paadu
Thennalittorooyalaadi Manjuthullikal
Kaathirunna Koottumaayi Chaareyaaditha
Kombanaana Meleyomal Kunju Thumbiyaay
Angu Dooreyulla Kunnilonnu Poy Varaam

Kurumbathi Chundari Nee Choolamidaan Poru
Pakalile Ponveyile Thaalamidaam Koode
Kunnumani Kanninayil Kauthukathin Koodu
Manassil Vannirunnini Poonkuyile Paadu

Oh… Oh… Oh…
Thoovaanakkombathe Poonthinkal Poombaatte
Thoovalolumee Kunju Nettimel
Chandanathanuppupole Umma Vechidaam
Ee Moodalmanjinte Paalpoyka Theerathaay
Pinchu Painkili ninnie nenjile
Paattukondu Thottilittu Thotturakkidaam
Madhurikkum Munthirithan Kumbilukal
Chenkadhali Poonkulakal
Chanthamezhum Kanmanikkini Thanne pokuvaan
Ilam Mullakalil Meyyurummi Chellamani Chaamaramaay
Chillaruvi Chinthukalaay Kaattum Ponnithaa

Kurumbathi Chundari Nee Choolamidaan Poru
Pakalile Ponveyile Thaalamidaam Koode
Kunnumani Kanninayil Kauthukathin Koodu
Manassil Vannirunnini Poonkuyile Paadu
Thennalittorooyalaadi Manjuthullikal
Kaathirunna Koottumaayi Chaareyaaditha
Kombanaana Meleyomal Kunju Thumbiyaay
Angu Dooreyulla Kunnilonnu Poy Varaam
Oh… Oh… Oh…

Lyrics – Ml
Lyrics – En