Daiva Puthra Angekku

Song : Daiva Puthra Angekku Aradhana

ദൈവപുത്രാ അങ്ങേയ്ക്കാരധാന
യേശുനാഥാ അങ്ങേയ്ക്കാരധാന
ദൈവപുത്രാ അങ്ങേയ്ക്കാരധാന
യേശുനാഥാ അങ്ങേയ്ക്കാരധാന

തിരുസന്നിധിയിൽ ഇന്ന് വന്നിടുവാൻ
കൃപ നൽകിയതാം അങ്ങേയ്ക്കാരധാന
തിരുസന്നിധിയിൽ ഇന്ന് വന്നിടുവാൻ
കൃപ നൽകിയതാം അങ്ങേയ്ക്കാരധാന

ഓശാന… ഹല്ലേലൂയ ഓശാന… ഹല്ലേലൂയ
ഓശാന… ഹല്ലേലൂയ ഓശാന… ഹല്ലേലൂയ

സമാധാന പ്രഭുവേ ആരാധന
ആശ്വാസപ്രദനെ ആരാധന
സമാധാന പ്രഭുവേ ആരാധന
ആശ്വാസപ്രദനെ ആരാധന

എന്‍റെ വിടുതലവന്‍ എന്‍റെ സൗഖൄമവൻ
എന്‍റെ മോചനദ്രവ്യം അവനാരധാന
എന്‍റെ വിടുതലവന്‍ എന്‍റെ സൗഖൄമവൻ
എന്‍റെ മോചനദ്രവ്യം അവനാരധാന

ഓശാന… ഹല്ലേലൂയ ഓശാന… ഹല്ലേലൂയ
ഓശാന… ഹല്ലേലൂയ ഓശാന… ഹല്ലേലൂയ

മാലഖമാർ പാടിടും ആരാധന
വിശുദ്ധന്മാർ‍ വാഴ്ത്തിടും ആരാധന
മാലഖമാർ പാടിടും ആരാധന
വിശുദ്ധന്മാർ‍ വാഴ്ത്തിടും ആരാധന
എന്‍റെ മാർഗ്ഗമവന്‍ എന്‍റെ സത്യമവൻ
എന്‍റെ എല്ലാമവന്‍ അവനാരധാന
എന്‍റെ മാർഗ്ഗമവന്‍ എന്‍റെ സത്യമവൻ
എന്‍റെ എല്ലാമവന്‍ അവനാരധാന

ഓശാന… ഹല്ലേലൂയ ഓശാന… ഹല്ലേലൂയ
ഓശാന… ഹല്ലേലൂയ ഓശാന… ഹല്ലേലൂയ

ഓശാന… ഹല്ലേലൂയ ഓശാന… ഹല്ലേലൂയ
ഓശാന… ഹല്ലേലൂയ ഓശാന… ഹല്ലേലൂ..യ…

Song : Daiva Puthra Angekku Aradhana

Daiva puthra angekku aradhana..
Yeshu nadha angekku aradhana..
Daiva puthra angekku aradhana..
Yeshu nadha angekku aradhana..

Thirusannidhiyil, innu vanniduvan
Kripa nalkiyatham angekku aradhana..
Thirusannidhiyil, innu vanniduvan
Kripa nalkiyatham angekku aradhana..

Oshana..halleluia…! Oshana..halleluia…!
Oshana..halleluia…! Oshana..halleluia…!

Samadhana prabhuve aradhana..
Ashwasa pradhane aradhana..
Samadhana prabhuve aradhana..
Ashwasa pradhane aradhana..

Ente viduthalavan, ente soukhyamavan
Ente mochanadravyam, avanaradhana
Ente viduthalavan, ente soukhyamavan
Ente mochanadravyam, avanaradhana

Oshana..halleluia…! Oshana..halleluia…!
Oshana..halleluia…! Oshana..halleluia…!

Malakhamar padidum aradhana
Vishudhanmar vaazhthidum aradhana
Malakhamar padidum aradhana
Vishudhanmar vaazhthidum aradhana

Ente margamavan, ente sathyamavan
Ente ellamavan, avanaradhana
Ente margamavan, ente sathyamavan
Ente ellamavan, avanaradhana

Oshana..halleluia…! Oshana..halleluia…!
Oshana..halleluia…! Oshana..halleluia…!

Oshana..halleluia…! Oshana..halleluia…!
Oshana..halleluia…! Oshana….hallelu..iah…!

Lyrics – Ml
Lyrics – En