kezhumakkannale

Song : kezhumakkannale
Movie : Abraham & Lincoln
Year : 2007
Singer(s) : Kalabhavan Mani, Rimi Tomy
Music : Ousepachan
Lyricist(s) : Balachandran Chullikkadu

അനന്ത നവരക്ന വില സങ്കടക
കിങ്ങിണി ജലംജലജലംജലരവം
മുകുന്ദവിധിഹസ്തഗത
മദ്ദളലയദ്വനിതിമിതിമിനര്‍ത്തനപധം
ശകുന്തരതവര്‍ഷിരത
നന്ദിമുഖദന്തിമുഖ ധിംതിമിതിസങ്കനികതം
സനന്തസരഗര്‍ത്തമുഖ
പന്തിതപതംപരശിവംപരനടംഹൃതിപജേ..

ജീം…ആ…ജീം…ആ…ജീം…ആ…ജീംജീം..
ജീം…ആ…ജീം…ആ…ജീം…ആ…ജീംജീം..

ടിങ്കിരിടിങ്കാലേ..മനമേ ടിങ്കിരിടിങ്കാലേ…
ടിങ്കിരിടിങ്കാലേ..മനമേ ടിങ്കിരിടിങ്കാലേ…
ജീം…ആ…ജീം…ആ…ജീം…ആ…ജീംജീം..

കേഴമങ്കണ്ണാളെ കുറത്തീ താഴമ്പൂ മെയ്യാലേ
നിന്റെ കാണാത്തമാമ്പഴങള്‍
കാന്താരീ ഞനൊന്നു കണ്ടോട്ടേ..
അയ്യട എള്ളോളം നാണമില്ലേ
നിനക്കെന്‍ കള്ളകരിങ്കുറവാ…
പള്ളുപറഞ്ഞുകൊണ്ടെന്‍
പിന്നാലേ തുള്ളി നടക്കല്ലേ..

കേഴമങ്കണ്ണാളെ കുറത്തീ താഴമ്പൂ മെയ്യാലേ
നിന്റെ കാണാത്തമാമ്പഴങള്‍
കാന്താരീ ഞനൊന്നു കണ്ടോട്ടേ..

ജീം…ആ…ജീം…ആ…ജീം…ആ…ജീംജീം..
ജീം…ആ…ജീം…ആ…ജീം…ആ…ജീംജീം..

തൊണ്ടിപ്പഴംപോലേ
ചുവന്നൊരു ചുണ്ടുള്ള പെണ്ണാളേ..
ചക്കരചുണ്ടല്ലേ
എനിക്കൊരു മുത്തം തരില്ലേ നീ…
അന്തിക്കള്ളും കുടിച്ചു
കിന്നാരം കൊഞ്ചിക്കുഴഞ്ഞുവന്നാല്‍
പൊന്നിട്ടു മൂടിയാലും 
നിനക്കീ പെണ്ണിനെ കിട്ടൂല്ലാ

കേഴമങ്കണ്ണാളെ കുറത്തീ താഴമ്പൂ മെയ്യാലേ
നിന്റെ കാണാത്തമാമ്പഴങള്‍
കുറത്തീ ഞനൊന്നു കണ്ടോട്ടേ..

ചന്തത്തില്‍ നീ കുണുങ്ങി
നടന്നാല്‍ ചങ്കിടിപ്പേറുന്നേ
ചില്ലിക്കൊടിയാലേ കുറത്തി
കൊല്ലാതെ കൊല്ലല്ലേ……
അയ്യോ…പുന്നാരം കൊണ്ടെന്നെ
മയക്കിയ പൂവാലന്‍കുറവാ…
തൊട്ടുനുണച്ചാട്ടെ എന്നെ നീ കെട്ടിപ്പിടിച്ചാട്ടേ…

കേഴമങ്കണ്ണാളെ കുറത്തീ താഴമ്പൂ മെയ്യാലേ
നിന്റെ കാണാത്തമാമ്പഴങള്‍
കുറത്തീ ഞനൊന്നു കണ്ടോട്ടേ..

ആ…
കേഴമങ്കണ്ണാളെ കുറത്തീ താഴമ്പൂ മെയ്യാലേ
നിന്റെ കാണാത്തമാമ്പഴങള്‍
കാന്താരീ ഞനൊന്നു കണ്ടോട്ടേ..
ശ്ശേയ്…. എള്ളോളം നാണമില്ലേ
നിനക്കെന്‍ കള്ളകരിങ്കുറവാ…
പള്ളുപറഞ്ഞുകൊണ്ടെന്‍
പിന്നാലേ തുള്ളി നടക്കല്ലേ..

Song : kezhumakkannale
Movie : Abraham & Lincoln
Year : 2007
Singer(s) : Kalabhavan Mani
Music : Ousepachan
Lyricist(s) : Balachandran Chullikkadu

Lyrics – Ml
Lyrics – En