Kaanumbol Parayamo

Song : Kaanumbol Parayamo
Movie : Ishtam
Year : 2001
Singer(s) : K. J. Yesudas, Chitra
Music : Mohan Sithara
Lyricist(s) : Sachithanandan Puzhankara

കാണുമ്പോള്‍ പറയാമോ കരളിലെ അനുരാഗം നീ
ഒരു കുറിയെന്‍ കാറ്റെ…
കാണുമ്പോള്‍ പറയാമോ കരളിലെ അനുരാഗം നീ
ഒരു കുറിയെന്‍ കാറ്റെ…
പ്രിയ മാനസം ചൊല്ലും
മൊഴി കാതില്‍ നീ ചൊല്ലും
എന്റെ തരിവളകള്‍ പൊട്ടി ചിരി ഉണര്‍ത്തും
പുഴ കണ്ണാടി നോക്കും കാറ്റെ
ഓ ഒ ഒ ഒ ഒ ഒ ആ ആ ആ

കാണുമ്പോള്‍ പറയാമോ കരളിലെ അനുരാഗം നീ
ഒരു കുറിയെന്‍ കാറ്റെ

തുമ്പചോട്ടില്‍ ഓ നീലാകാശം
മയില്പീലി നീര്‍ത്തുമ്പോള്‍
മന്താരത്തിന്‍ ഓ ചില്ലത്തുമ്പില്‍
ഒരു പൂ ചിരിക്കുമ്പോള്‍
കളി വാക്കു കേട്ടീടാന്‍
മറു വാക്കു ചൊല്ലീടാന്‍
വിരയോടെ നില്‍ക്കും മോഹം നെഞ്ചില്‍
മഞ്ചാടിയായി കാറ്റെ

കാണുമ്പോള്‍ പറയാമോ കരളിലെ അനുരാഗം നീ
ഒരു കുറിയെന്‍ കാറ്റെ

തുമ്പി പെണ്ണിന്‍ ഓ മോഹാവേശം
കളിയാടി നില്‍ക്കുമ്പോള്‍
കണ്ടാല്‍ ഒന്നും ഓ മിണ്ടാതോടും
കിളിപാട്ടു മൂളുമ്പോള്‍
ഒരു നോക്കു കണ്ടീടാന്‍ മിഴി പൂട്ടി നിന്നീടാന്‍
കൊതിയോടെ കാക്കും നേരം നാണം
ചങ്ങാതിയായി കാറ്റെ

കാണുമ്പോള്‍ പറയാമോ കരളിലെ അനുരാഗം നീ
ഒരു കുറിയെന്‍ കാറ്റെ…
പ്രിയ മാനസം ചൊല്ലും
മൊഴി കാതില്‍ നീ ചൊല്ലും
എന്റെ തരിവളകള്‍ പൊട്ടി ചിരി ഉണര്‍ത്തും
പുഴ കണ്ണാടി നോക്കും കാറ്റെ

കാണുമ്പോള്‍ പറയാമോ കരളിലെ അനുരാഗം നീ
ഒരു കുറിയെന്‍ കാറ്റെ
ഓ ഒ ഒ ഒ ഒ ഒ ആ ആ ആ

Song : Kaanumbol Parayamo
Movie : Ishtam
Year : 2001
Singer(s) : K. J. Yesudas, Chitra
Music : Mohan Sithara
Lyricist(s) : Sachithanandan Puzhankara

Kanumbol parayamo karalile anuragam nee
Oru kuriyen katte…
Kanumbol parayamo karalile anuragam nee
Oru kuriyan katte
Priya manasam chollum
Mozhi kathil nee chollum
Ente tharivalakal potti chiri unarthum
Puzha kannadi nokkum katte
Oh oh ho oh ho ho aa aa aa

Kanumbol parayamo karalile anuragam nee
Oru kuriyen katte

Thumabachottil oh neelakasham
Mayilpeeli neerthumbol
Mantharathin oh chillathumbil
Oru poo chirikkumbol
Kali vakku keteedan
maru vaku cholledan
Virayode nilkkum moham nenjil
Manjadi yayi katte

Kanumbol parayamo karalile anuragam nee
Oru kuriyen katte

Thumbi pennin oh mohavesham
Kaliyadi nilkkumbol
Kandal onnum oh mindathodum
Kilipattu moolumbol
Oru nokku kandeedaan mizhi pooti nineedaan
Kothiyoda kakum neram nanam
Changathi yayi katte

Kanumbol parayamo karalile anuragam nee
Oru kuriyan katte
Priya manasam chollum
Mozhi kathil nee chollum
Ente tharivalakal potti chiri unarthum
Puzha kannadi nokkum katte

Kanumbol parayamo karalile anuragam nee
Oru kuriyan katte
Oh oh ho oh ho ho aa aa aa

Lyrics – Ml
Lyrics – En