Kattile maaninte

Song : Kattile maaninte
Movie : Vaasanthiyum Lakshmiyum Pinne Njaanum
Year : 1999
Singer(s) : Kalabhavan mani
Music : Mohan Sithara
Lyricist(s) : Yusufali Kecheri

കാട്ടിലെ മാനിന്റെ തോലു കൊണ്ടുണ്ടാക്കി
മാരാരു പണ്ടൊരു ചെണ്ട..
കാട്ടിലെ മാനിന്റെ തോലു കൊണ്ടുണ്ടാക്കി
മാരാരു പണ്ടൊരു ചെണ്ട..
കോലോണ്ടു തൊട്ടാല്‍ ചിരിക്കുന്ന ചെണ്ട
മേളത്തളമ്പുള്ള ചെണ്ട..
കോലോണ്ടു തൊട്ടാല്‍ ചിരിക്കുന്ന ചെണ്ട
മേളത്തളമ്പുള്ള ചെണ്ട..

കാട്ടിലെ മാനിന്റെ തോലു കൊണ്ടുണ്ടാക്കി
മാരാരു പണ്ടൊരു ചെണ്ട.. ചെണ്ട..

താളമിടുന്നൊര്‍ക്കു പൊന്‍ പണം കിട്ടാന്‍
തല്ലു കൊള്ളുന്നൊരു ചെണ്ട..
താളമിടുന്നൊര്‍ക്കു പൊന്‍ പണം കിട്ടാന്‍
തല്ലു കൊള്ളുന്നൊരു ചെണ്ട..
കാവുകള്‍ തോറും കറങ്ങുന്ന ചെണ്ട
തേവരെ പുല്‍കിയുണര്‍ത്തുന്ന ചെണ്ട…
കാവുകള്‍ തോറും കറങ്ങുന്ന ചെണ്ട
തേവരെ പുല്‍കിയുണര്‍ത്തുന്ന ചെണ്ട…

കാട്ടിലെ മാനിന്റെ തോലു കൊണ്ടുണ്ടാക്കി
മാരാരു പണ്ടൊരു ചെണ്ട..
കാട്ടിലെ മാനിന്റെ തോലു കൊണ്ടുണ്ടാക്കി
മാരാരു പണ്ടൊരു ചെണ്ട..
കോലോണ്ടു തൊട്ടാല്‍ ചിരിക്കുന്ന ചെണ്ട
മേളത്തളമ്പുള്ള ചെണ്ട..
കോലോണ്ടു തൊട്ടാല്‍ ചിരിക്കുന്ന ചെണ്ട
മേളത്തളമ്പുള്ള ചെണ്ട..

പഞ്ചാരി പാണ്ടിയും പാടുന്ന ചെണ്ട
തോളത്തു തൂങ്ങുന്ന ചെണ്ട..
പഞ്ചാരി പാണ്ടിയും പാടുന്ന ചെണ്ട
തോളത്തു തൂങ്ങുന്ന ചെണ്ട..
വോട്ടു പിടിക്കാന്‍ അലറുന്ന ചെണ്ട
പട്ടണം ചുറ്റുന്ന ചെണ്ട..
വോട്ടു പിടിക്കാന്‍ അലറുന്ന ചെണ്ട
പട്ടണം ചുറ്റുന്ന ചെണ്ട..

കാട്ടിലെ മാനിന്റെ തോലു കൊണ്ടുണ്ടാക്കി
മാരാരു പണ്ടൊരു ചെണ്ട..ചെണ്ട..
കാട്ടിലെ മാനിന്റെ തോലു കൊണ്ടുണ്ടാക്കി
മാരാരു പണ്ടൊരു ചെണ്ട..ചെണ്ട..
കോലോണ്ടു തൊട്ടാല്‍ ചിരിക്കുന്ന ചെണ്ട
മേളത്തളമ്പുള്ള ചെണ്ട.. ചെണ്ട..
കോലോണ്ടു തൊട്ടാല്‍ ചിരിക്കുന്ന ചെണ്ട
മേളത്തളമ്പുള്ള ചെണ്ട.. ചെണ്ട..

Song : Kattile maaninte
Movie : Vaasanthiyum Lakshmiyum Pinne Njaanum
Year : 1999
Singer(s) : Kalabhavan mani
Music : Mohan Sithara
Lyricist(s) : Yusufali Kecheri

Kattile maaninte tholu kondudakki
maraaru pandoru chenda (2)
Kolondu thottal chirikkunna chenda
Mela thalambulla chenda (2)
Kattile maaninte tholu kondudakki
maraaru pandoru chenda..chenda

Thalamidunnorkku ponpanam kittaan
Thallu kollunnoru chenda (2)
Kavukal thorum karangunna chenda
Thevare pulki unarthunna chenda(2)
Kattile maaninte tholu kondudakki
maraaru pandoru chenda..chenda

Panchari pandiyum padunna chenda
Tholathu thoongunna chenda (2)
Vottu pidikkan alarunna chenda
Pattanam chuttunna chenda(2)

Kattile maaninte tholu kondudakki
maraaru pandoru chenda
Kolondu thottal chirikkunna chenda
Mela thalambulla chenda …chenda
Kolondu thottal chirikkunna chenda
Mela thalambulla chenda …chenda
Kattile maaninte tholu kondudakki
maraaru pandoru chenda..chenda

Lyrics – Ml
Lyrics – En