Oru Vaakum

Song : Oru Vaakum
Movie : July 4
Year : 2007
Singer(s) : Vineeth Sreenivasan, Shwetha Mohan
Music : Ouseppachen
Lyricist(s) : Shibu Chakravarthy

ഒരു വാക്കു മിണ്ടാതെ
ഒരു നോക്കു കാണാതെ
കാട്ടുചെമ്പക ചോട്ടില്‍ നിന്ന
കാറ്റിതെങ്ങു പോയി
പൂങ്കാറ്റിതെങ്ങു പോയി

ഒരു വാക്കു മിണ്ടാതെ
ഒരു നോക്കു കാണാതെ

തിനവയല്‍ക്കരയില്‍ ഇളവെയില്‍ക്കതിര്
പുളിയിലക്കരയാല്‍ പുടവ മേയുമ്പോല്‍

പുലരിമഞ്ഞു നനഞ്ഞു നിന്നൊരു
പവിഴമലരിനു നല്കുവാന്‍

ഒരു മുഴം
ഒരു മുഴം പൂഞ്ചേല വാങ്ങാന്‍ പോയി
കുളിരിളം കാറ്റ്

ഒരു വാക്കു മിണ്ടാതെ
ഒരു നോക്കു കാണാതെ
കാട്ടുചെമ്പക ചോട്ടില്‍ നിന്ന
കാറ്റിതെങ്ങു പോയി
പൂങ്കാറ്റിതെങ്ങു പോയി

തളിരിലക്കുടിലില്‍ കിളികള്‍ കുറുകുമ്പോള്‍
നിറനിലാക്കതിരില്‍ തിരി തെളിയുന്നു
ഹൃദയമൊന്നു പിടഞ്ഞു കണ്ണുകള്‍
മഴനിലാവിലലിയവേ

ഒരു മുഖം
ഒരുമുഖം ഞാന്‍ നോക്കി നിന്നെ പോയി
കൊതി തീരുവോളം

ഒരു വാക്കു മിണ്ടാതെ
ഒരു നോക്കു കാണാതെ
കാട്ടുചെമ്പക ചോട്ടില്‍ നിന്ന
കാറ്റിതെങ്ങു പോയി
പൂങ്കാറ്റിതെങ്ങു പോയി

ഒരു വാക്കു മിണ്ടാതെ
ഒരു നോക്കു കാണാതെ

Song : Oru Vaakum
Movie : July 4
Year : 2007
Singer(s) : Vineeth Sreenivasan, Shwetha Mohan
Music : Ouseppachen
Lyricist(s) : Shibu Chakravarthy

Oru vaakku mindaathe
Oru nokku kaanaathe
Kaattuchembaka chottil ninna
Kaattithengu poyi
Poongaattithengu poyi

Oru vaakku mindaathe
Oru nokku kaanaathe

Thinavayalkkarayil, Ilaveyilkkathiru
Puliyilakkarayaal, Pudava meyumbol

Pularimanju nananju ninnoru
Pavizhamalarinu nalkuvaan

Oru muzham
Oru muzham poonchela vaangaan poyi
Kulirilam kaattu

Oru vaakku mindaathe
Oru nokku kaanaathe
Kaattuchembaka chottil ninna
Kaattithengu poyi
Poongaattithengu poyi

Thalirilakkudilil, kilikal kurukumbol
Niranilaakkathirin, thiri theliyunnu
Hridayamonnu pidanju kannukal
Mazhanilaavilaliyave

Oru mukham
Orumukham njaan nokki ninne poyi
Kothi theeruvolam

Oru vaakku mindaathe
Oru nokku kaanaathe
Kaattuchembaka chottil ninna
Kaattithengu poyi
Poongaattithengu poyi

Oru vaakku mindaathe
Oru nokku kaanaathe

Lyrics – Ml
Lyrics – En