Kannil kannilonnu

Movie

Pattam Pole

Music by

M. Jayachandran

Lyrics by

Santhosh Varma

Singer(s)

Vijay Prakash, Shakthi Sree

Release

2013

Song

Kannil kannilonnu

പാ പ്പാ പാ..പാ പ
പ..പ്പ പാ പ..

കണ്ണില്‍ കണ്ണിലൊന്നു നോക്കി..
കാതില്‍ കാതിലൊന്നു ചൊല്ലി…
എന്തൊരിഷ്ടമായ്‌….
കാതില്‍ കവിതയൊന്നു മൂളി
തീരാ കനവിലൂയലാടി..
എന്തൊരിഷ്ടമായ്‌..

ഹേ..പട്ടം പോലെ..കാറ്റില്‍ പാറി..
ഇഷ്ടം പോലെ..വാനില്‍ നീന്തി…
പട്ടം പോലെ..കാറ്റില്‍ പാറി
ഇഷ്ടം പൊലെ..വാനില്‍ നീന്തി
ആരും കാണാതെ..

കണ്ണില്‍ കണ്ണിലൊന്നു നോക്കി..
കാതില്‍ കാതിലൊന്നു ചൊല്ലി…
എന്തൊരിഷ്ടമായ്….
എന്തൊരിഷ്ടമായ്..

എന്തൊരിഷ്ടമായ്
എന്തൊരിഷ്ടമായ്…എന്തൊരിഷ്ടമായ്

ഓരൊ..തേന്‍ തുളുമ്പി
വീണ രാവും…
രവിലൂടെ നിന്‍റെ കൂട്ടും..
കൂട്ടു കൂടി നെയ്ത കൂടും…
കൂട്ടിലൊന്നുചേര്‍ന്ന നാളും..
എന്തൊരിഷ്ടമായ് നിന്നെ..
എന്തൊരിഷ്ടമായ്……

പട്ടം പോലെ….
ഹേ..പട്ടം പോലെ കാറ്റില്‍ പാറി..
കാറ്റില്‍ പാറി
ഇഷ്ടം പോലെ..ഇഷ്ടം പോലെ..
വാനില്‍ നീന്തി….വാനില്‍ നീന്തി
പട്ടം പോലെ..കാറ്റില്‍ പാറി..
ഇഷ്ടം പോലെ..വാനില്‍ നീന്തി…

കണ്ണില്‍ കണ്ണിലൊന്നു നോക്കി..
കാതില്‍ കാതിലൊന്നു ചൊല്ലി…
എന്തൊരിഷ്ടമായ്….
ഓഹ്……

എന്തൊരിഷ്ടമായ്
എന്തൊരിഷ്ടമായ്…എന്തൊരിഷ്ടമായ്

ഓരോ…ഓരോ…
വാക്കിലൂടറിഞ്ഞു സ്നേഹം….
സ്നേഹമേറി വന്ന നേരം…
ദൂരെ മാഞ്ഞു പോയി…ദൂരം..
ചാരെയായി രണ്ടു തീരം…
എന്തൊരിഷ്ടമായ് വീണ്ടും..
എന്തൊരിഷ്ടമായി…

ഹേ..പട്ടം പോലെ..കാറ്റില്‍ പാറി..
ഇഷ്ടം പോലെ..വാനില്‍ നീന്തി…
പട്ടം പോലെ..കാറ്റില്‍ പാറി
ഇഷ്ടം പൊലെ..വാനില്‍ നീന്തി
ആരും കാണാതെ..

കണ്ണില്‍ കണ്ണിലൊന്നു നോക്കി..
കാതില്‍ കാതിലൊന്നു ചൊല്ലി…
എന്തൊരിഷ്ടമായ്….
എന്തൊരിഷ്ടമായ്..