Kanneer Poovinte

Movie

Kireedam

Music Director

Johnson

Lyrics Writer

Kaithapram

Singer(s)

MG Sreekumar

Release

1989

Song

Kanneer Poovinte

കണ്ണീര്‍ പൂവിന്‍റെ കവിളില്‍ തലോടി..
ഈണം മുഴങ്ങും പഴം പാട്ടില്‍ മുങ്ങി {2}
മറുവാക്കു കേള്‍ക്കാന്‍ കാത്തു നില്ക്കാതേ..
പൂത്തുമ്പിയെങ്ങോ മറഞ്ഞു
എന്തെ പുള്ളോര്‍ക്കുടം പോലെ തേങ്ങി… {കണ്ണീര്‍ പൂവിന്‍റെ}

ഉണ്ണിക്കിടാവിന്നു നല്കാന്‍ 
അമ്മ നെഞ്ചില്‍ പാലഴിയേന്തി…
ആയിരം കൈനീട്ടി നിന്നു
സൂര്യ താപമായ് താതന്‍റെ ശോകം
വിട ചൊല്ലവേ നിമിഷങ്ങളില്‍
ജലരേഖകള്‍ വീണലിഞ്ഞു
കനിവേകുമീ വെണ്മേഘവും 
മിഴിനീര്‍ക്കിനാവായ് മറഞ്ഞു
ദൂരെ പുള്ളോര്‍ക്കുടം കേണുറങ്ങി.. {കണ്ണീര്‍ പൂവിന്‍റെ}

ഒരു കുഞ്ഞു പാട്ടായ് വിതുമ്പീ
മഞ്ഞു പൂഞ്ചോലയെന്തോ തിരഞ്ഞു…
ആരെയോ തേടിപ്പിടഞ്ഞു
കാറ്റുമൊരുപാടു നാളായലഞ്ഞു
പൂന്തെന്നലില്‍ പൊന്നോളമായ്
ഒരു പാഴ്കിരീടം മറഞ്ഞു
കധനങ്ങളില്‍ തുണയാകുവാന്‍ 
വെരുതേ ഒരുങ്ങുന്ന മൌനം {2}
എന്തേ പുള്ളോര്‍ക്കുടം പോലെ വിങ്ങി…