Kalari vilakku

ഗാനം : കളരിവിളക്ക് തെളിഞ്ഞതാണോ
ചിത്രം : ഒരു വടക്കന്‍ വീരഗാഥ
വര്‍ഷം : 1989
ആലാപനം : കെ. എസ്. ചിത്ര
സംഗീതം : ബോംബെ രവി
ഗാനരചന : കെ. ജയകുമാര്‍

കളരിവിളക്ക് തെളിഞ്ഞതാണോ…
കൊന്നമരം പൂത്തുലഞ്ഞതാണോ..

കളരിവിളക്ക് തെളിഞ്ഞതാണോ
കൊന്നമരം പൂത്തുലഞ്ഞതാണോ..
മാനത്തൂന്നെങ്ങാനും വന്നതാണോ
മാനത്തൂന്നെങ്ങാനും വന്നതാണോ
കുന്നത്തു സൂര്യന്‍ ഉദിച്ചതാണോ
കുന്നത്തു സൂര്യന്‍ ഉദിച്ചതാണോ…

കാരിരുളൊത്ത മുടിയഴകും
കാരിരുമ്പോടൊത്ത കൈക്കരുത്തും

കാരിരുളൊത്ത മുടിയഴകും
കാരിരുമ്പോടൊത്ത കൈക്കരുത്തും
ശംഖു കടഞ്ഞ കഴുത്തഴകും
മാറത്തു മാമ്പുള്ളിപ്പോര്‍ച്ചുണങ്ങും
മാറത്തു മാമ്പുള്ളിപ്പോര്‍ച്ചുണങ്ങും…

മാനത്തൂന്നെങ്ങാനും വന്നതാണോ
കുന്നത്തു സൂര്യന്‍ ഉദിച്ചതാണോ…

നാഗത്തളയിട്ട കാല്‍വടിവും
ചൊവ്വൊത്ത ചേകോന്‍റെ മെയ്യഴകും
നാഗത്തളയിട്ട കാല്‍വടിവും
ചൊവ്വൊത്ത ചേകോന്‍റെ മെയ്യഴകും
പടകാളിമുറ്റം നിറഞ്ഞുനില്‍ക്കും
അങ്കക്കലയുള്ള വീരനാരോ
അങ്കക്കലയുള്ള വീരനാരോ….

മാനത്തൂന്നെങ്ങാനും വന്നതാണോ
കുന്നത്തു സൂര്യന്‍ ഉദിച്ചതാണോ…

കളരിവിളക്ക് തെളിഞ്ഞതാണോ
കൊന്നമരം പൂത്തുലഞ്ഞതാണോ..

Song : Kalari vilakku
Movie : Oru Vadakkan Veeragatha
Year : 1989
Singer(s) : K. S. Chithra
Music : Bombay Ravi
Lyricist(s) : K. Jayakumar

Kalari vilakku thelinjathaano…
Konna maram poothulanjathaano…

Kalari vilakku thelinjathaano
Konna maram poothulanjathaano
Maanathunnengaanum vannathaano
Maanathunnengaanum vannathaano…

Kunnathu sooryan udhichathaano
Kunnathu sooryan udhichathaano…

Kaarirul otha mudiyazhakum
Kaaririmbodotha kai karuthum
Kaarirul otha mudiyazhakum
Kaaririmbodotha kai karuthum
Sanku kadanja kazhuthazhakum
Maarathu maampulli por chunangum
Maarathu maampulli por chunangum…

Maanathunnengaanum vannathaano
Kunnathu sooryan udhichathaano…

Naaga thalayitta kaal vadivum
Chovvotha chekonte meyyazhakum
Naaga thalayitta kaal vadivum
Chovvotha chekonte meyyazhakum
Padakaali mutam niranju nilkkum
Anga thalayulla veeranao
Anga thalayulla veeranaano…

Maanathunnengaanum vannathaano
Kunnathu sooryan udhichathaano…

Kalari vilakku thelinjathaano
konna maram poothulanjathaano…

Lyrics – Ml
Lyrics – En