John Honai Preview

John Honai Preview

സിദ്ദിഖ്‌ലാലിന്റെ സൂപ്പര്‍ഹിറ്റ്‌ ചിത്രമായ ഇന്‍ഹരിഹര്‍ നഗറിലെ കഥാപാത്രമായ “ജോണ്‍ ഹോനായ്‌” എന്ന പേരില്‍ പുതിയ സിനിമയിറങ്ങുന്നു. എല്‍ഷേദായ്‌ ക്രിയേഷന്‍സിന്റെ ബാനറില്‍ മധു തില്ലങ്കരി നിര്‍മ്മിച്ച്‌ നവാഗതനായ ടി.എ. തൌഫീഖ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഇന്‍ ഹരിഹര്‍നഗറിലെ പ്രധാനതാരങ്ങളെല്ലാം അണിനിരക്കുന്നു.

കഥ, തിരക്കഥ: ഫസല്‍, സംഗീതം: അലക്സ്‌ പോള്‍ ക്യാമറ: രാജരക്നം. മുകേഷ്, ജഗദീഷ്, സിദ്ദിഖ്‌, അശോകന്‍, റിസബാവ, കലാഭവന്‍ നവാസ്‌, കോട്ടയം നസീര്‍, ഷാജു, മാളവിക മേനോന്‍, ലക്ഷ്മി നാരായനന്‍ തുടങ്ങിയവരും അഭിനയിച്ചിരിക്കുന്നു.

This is a comedy- love story to be directed by debutante T.A. Thoufeek. The title of the movie is based on the character of John Honai , played by Rizabava in the movie ‘In Harihar Nagar’. In the new movie John is the name of the leading character played by Krish and Honai is the villain played by Siddique. Mukesh, Jagdish, Ashokan, Mamukkoya, Navaz, Abu Salim and Kottayam Nazir also include the cast list.

Alex Paul composes music for the lyrics of Santhosh Varma. Scripted by Fazal the movie will be produced by Madhu Thillenkiry.’John Honai’ is expected to release soon.

Director Writers Producer Music Cinematography
Read – Ml
Read – En
Cast & Crew