John Honai Movie latest news

  • John Honai Preview

    John Honai Preview

    സിദ്ദിഖ്‌ലാലിന്റെ സൂപ്പര്‍ഹിറ്റ്‌ ചിത്രമായ ഇന്‍ഹരിഹര്‍ നഗറിലെ കഥാപാത്രമായ “ജോണ്‍ ഹോനായ്‌” എന്ന പേരില്‍ പുതിയ സിനിമയിറങ്ങുന്നു. എല്‍ഷേദായ്‌ ക്രിയേഷന്‍സിന്റെ ബാനറില്‍ മധു തില്ലങ്കരി നിര്‍മ്മിച്ച്‌ നവാഗതനായ ടി.എ. തൌഫീഖ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഇന്‍ ഹരിഹര്‍നഗറിലെ പ്രധാനതാരങ്ങളെല്ലാം അണിനിരക്കുന്നു. കഥ, തിരക്കഥ: ഫസല്‍, സംഗീതം: അലക്സ്‌ പോള്‍ ക്യാമറ: രാജരക്നം. മുകേഷ്, ജഗദീഷ്, സിദ്ദിഖ്‌, അശോകന്‍, റിസബാവ, കലാഭവന്‍ നവാസ്‌, കോട്ടയം നസീര്‍,..