Indulekha Kanthurannu

Song : Indulekha Kanthurannu
Movie : Oru Vadakkan Veeragadha
Year : 1989
Singer(s) : KJ Yesudas, KS Chithra
Music : Bombay Ravi
Lyricist(s) : Kaithapram

ഇന്ദുലേഖ കൺ‌തുറന്നു
ഇന്നു രാവും സാന്ദ്രമായ് (2)
ഇന്ദ്രജാലം മെല്ലെയുണർത്തി
മന്മഥന്റെ തേരിലേറ്റി (2)

ഇന്ദുലേഖ കൺ‌തുറന്നു
ഇന്നു രാവും സാന്ദ്രമായ്

എവിടെ സ്വർഗ്ഗകന്യകൾ
എവിടെ സ്വർണ്ണച്ചാമരങ്ങൾ… (2)
ആയിരം ജ്വാലാമുഖങ്ങളായ്…
ആതിരജനനീ അണിഞ്ഞൊരുങ്ങി

ഇന്ദുലേഖ കൺ‌തുറന്നു
ഇന്നു രാവും സാന്ദ്രമായ്
ഇന്ദ്രജാലം മെല്ലെയുണർത്തി
മന്മഥന്റെ തേരിലേറ്റി
ഇന്ദുലേഖ കൺ‌തുറന്നു
ഇന്നു രാവും സാന്ദ്രമായ്

ആരുടെ മായാമോഹമായ്
ആരുടെ രാഗഭാവമായ്
ആരുടെ മായാമോഹമായ്
ആരുടെ രാഗഭാവമായ്
ആയിരം വർ‌ണ്ണരാജികളിൽ
ഗാനമുണർത്തും ശ്രുതി മുഴങ്ങി..

ഇന്ദുലേഖ കൺ‌തുറന്നു
ഇന്നു രാവും സാന്ദ്രമായ്
ഇന്ദ്രജാലം മെല്ലെയുണർത്തി
മന്മഥന്റെ തേരിലേറ്റി
ഇന്ദുലേഖ കൺ‌തുറന്നു
ഇന്നു രാവും സാന്ദ്രമായ്

Song : Indulekha Kanthurannu
Movie : Oru Vadakkan Veeragadha
Year : 1989
Singer(s) : KJ Yesudas, KS Chithra
Music : Bombay Ravi
Lyricist(s) : Kaithapram

Lyrics – Ml
Lyrics – En