How old are you?

How old are you?

Movie

How old are you?

Directed/Written by

Rosshan Andrews

Written by

Bobby, Sanjay

Staring

Kunchacko Boban, Manju Warrier

ഏറെ കാലത്തിനു ശേഷം മഞ്ജു വാര്യര്‍ അഭിനയിക്കുന്ന സിനിമയാണ്‌ ഹൗ ഒള്‍ഡ് ആര്‍ യൂ. കുഞ്ചാക്കോ ബോബനും മഞ്ജു വാര്യരും ആദ്യമായി ഒന്നിക്കുന്ന സിനിമയെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. വളരെ ആകാംഷയോടെയാണ്‌ ആരാധകര്‍ ഈ സിനിമയെ കാത്തിരിക്കുന്നത്.