Harimuraleeravam Haritha

Movie

Aaram Thamburan

Music Director

Raveendran Master

Lyrics Writer

Gireesh Puthenjeri

Singer(s)

KJ Yesudas

Release

1997

Song

Harimuraleeravam Haritha

ഹരിമുരളീരവം ഹരിതവ്രിന്ദാവനം
പ്രണയ സുധാമയ മോഹന ഗാനം (2)

മധുമൊഴി രാധെ….നിന്നെ തേടി…..
ആആആ……………………….. (2)
അലയുകയാണൊരു മാധവ ജന്മം
അറിയുകയായീ അവനീ ഹ്രിദയം
അരുണ സിന്ദൂരമയ് ഉതിരും മൌനം
നിന്‍സ്വര മണ്ഡപ നടയിലുണര്‍ന്നൊരു
പൊന്‍തിരിയായ് സ്വയമുരുകുകയല്ലൊ
നിന്‍ പ്രിയ നര്‍ത്തന വനിയിലുണര്‍ന്നൊരു
മണ്‍ തരിയയ് സ്വയമുരുകുകയല്ലൊ…
സാരിഗ രിഗമ …സാരിഗ രീഗമ ഗാമ്ധ
മപധ പധനി മഗരിസ നിസരിഗസ…(3) (ഹരിമുരളീരവം)

മപഗാരി സനിധ പധനിരി നിധപ മപധനി സരിഗ
മപധനി സരിഗ മഗരി നി സനിരിധ
കളയമുനേ നിന്‍ കവിളില്‍ ചാര്‍ത്തും
കളഭനിലാപ്പൂ പൊഴിയുവതെന്തേ
തളിര്‍ വിരല്‍ മീട്ടും വരവല്ലകിയില്‍
തരല വിഷാധം പടരുവതെന്തേ
പാടി നടന്നു മറഞ്ഞൊരു വഴികളില്‍
ഈറനണിഞ്ഞ കരങ്ങളിലായ് നീ
പാദുക മുദ്രകള്‍ തേടി നടപ്പു
ഗോപ വധൂജന വല്ലഭനിന്നും
സാരിഗ രിഗമ …സാരിഗ രീഗമ ഗാമ്ധ
മപധ പധനി
മഗരിസ നിസരിഗസ…(3)