Excise Charges Case Against Prithviraj!

Excise Charges Case Against Prithviraj!

നടന്‍ പൃഥ്വിരാജിനെതിരേ എക്‌സൈസ് വകുപ്പിന്റെ കേസ്. സെവന്‍ത് ഡേ എന്ന ചിത്രത്തില്‍ നിയമപ്രകാരമുള്ള മുന്നറിയിപ്പ് എഴുതിക്കാണിക്കാതെ മദ്യപിച്ച രംഗം ഉള്‍പ്പെടുത്തിയതിനാണ്കേസെടുത്തിരിക്കുന്നത്.

സംവിധായകന്‍ ശ്യാംധരന്‍, നിര്‍മാതാവ് ഷിബു സുശീലന്‍ എന്നിവര്‍ക്കെതിരേയും കേസുണ്ട്. പൃഥ്വിരാജിന്റേതായി അവസാനം പുറത്തിറങ്ങിയ സെവന്‍ത് ഡേ ബോക്‌സോഫില്‍ വിജയം നേടിയ ചിത്രമാണ്.

News