Angry Babies Trailer

Angry Babies Trailer

     
സജി സുരേന്ദ്രന്‍ സംവിധാനത്തില്‍ അനോപ് മേനോന്‍ ഭാവന പ്രണയ ജോടികളായി അഭിനയിക്കുന്ന ചിത്രമാണ്‌ "ആന്‍ഗ്രി ബേബീസ്‌ ഇന്‍ ലവ്‌" .തികച്ചും കോമെഡിക്ക്‌ പ്രാഥാന്യം നല്‍കിയാണ്‌ ചിത്രം ഒരുക്കിയിരിക്കുന്നത്‌. അനോപ്‌ മേനോന്‍റെ കഥക്ക്‌ തിരക്കഥയും, സംഭാഷണവും ക്രിഷ്ണ പൂജപ്പുര എഴുതുന്നു. സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നതു ബിജിബാല്‍. അരുണ്‍, നിഷാന്ത്‌ സാഗര്‍, നോബി, പി. ബാലചന്ദ്രന്‍, ഷാജു, പാര്‍വതി നായര്‍, നിമിഷ എന്നിവരാണു മറ്റ്‌ അഭിനേതക്കള്‍.


Trailers
Review – Ml
Cast & Crew