Ethra Pookalamini

Movie

Rakkuyilin ragasadassil

Music Director

MG Radhakrishnan

Lyrics Writer

S Ramesan Nair

Singer(s)

KJ Yesudas, Arundathi

Release

1986

Song

Ethra Pookalamini

എത്ര പൂക്കാലമിനി എത്ര മധുമാസമതിന്‍
എത്ര നവരാത്രികളിലമ്മേ(എത്ര)
നിന്‍ മുഖം തിങ്കളായ്‌ പൂനിലാ
പാല്‍ചൊരിഞ്ഞെന്നില്‍ വീണലിയുമെന്‍ ദേവീ
മിഥില ഇനിയും പ്രിയ ജനക സുധയെയൊരു
വിരഹകഥയാക്കുമോ
പറയുക പറയുക പറയുക നീ
ഷണ്മുഖപ്രിയ രാഗമോ
നിന്നിലെ പ്രേമഭാവമോ
എന്നെ ഞാനാക്കും ഗാനമോ
ഒടുവിലെന്റെ ഹൃദയ തീര
മണയുമൊരഴകിതു (ഷണ്മുഖ)

എത്ര ദുഃഖങ്ങളിനി എത്ര വനവാസം
അതില്‍ എത്ര വിധിവിളയാട്ടമിന്നും (എത്ര ദുഃഖ)
കണ്ണുനീര്‍ കുമ്പിളില്‍ മുത്തുമായ്‌
വന്നു നീ മണ്ണില്‍ വീണുരുകുമോ വീണ്ടും
അരചന്‍ ഇനിയും നിന്നെ എരിയും
തീയില്‍ നിര്‍ത്തി അമൃതകലയാക്കുമൊ
തെളിയുക തെളിയുക തെളിയുക നീ (ഷണ്മുഖ)

പധനിധ തകജനുധം
ധനിസനി തകജനുധം
നിസരിസ തകജനുധം ത തകജനു തകധിമി
പധനിസനിധപമ (ഷണ്മുഖ)
പധപ പധപ പധപ രിഗമപ
ധനിധ ധനിധ ധനിധ ഗമപധ
നിസനി നിസനി നിസനി മപധനിസ
തരികിടധിം തരികിടധിം തരികിടധിം തകധിമി
തരികിടധിം തരികിടധിം തരികിടധിം തകധിമി
തരികിടധിം തരികിടധിം തരികിടധിം തകധിമി
നിസരിസ നിസരിസ നിസരിസ നിസരിസ
നിസരീ തരികിടധിം നിസരീ തരികിടധിം
സരിഗരി സരിഗരി സരിഗരി സരിഗരി
സരിഗാ തരികിടധിം സരിഗാ തരികിടധിം
ഗരിസരിഗ തരികിടധിന്നധിം ആ..ആ..
മഗരിഗമ തരിഗിദതിന്നധിം
ആ ..ആ.. തരികിടധിന്നധിം
ഗമപാ ഗമപാ ഗമപ
ഗമപ ഗമപ ഗമപ ഗാ മാ പാ..