Ente Sathyanweshana Pareekshakal-Movie Preview

Ente Sathyanweshana Pareekshakal-Movie Preview

Ente Sathyanweshana Pareekshakal is an upcoming Malayalam comedy-drama movie directed by Subil Surendran (Kukku Surendran) and scripted by Shankar Ramakrishnan. Suraj Venjarammoodu, Rrahman, Surabhi Prabhu and Mythili is in the lead role.

K. Anil Mathew is producing the movie under the banner of Mary Matha Productions and the movie will be edited by Vipin.

സുരാജ് വെഞ്ഞാറമൂട്, റഹ്മാന്‍, മൈഥിലി, സുരഭി പ്രഭു എന്നിവര്‍ മുഖ്യ വേഷങ്ങളിലെത്തുന്ന കോമഡിക്കു പ്രാധാന്യമുള്ള ചിത്രമാണ്‌ എന്റെ സത്യാന്വേഷണ പരീക്ഷകള്‍.

സുബില്‍ സുരേന്ദ്രന്‍ (കുക്കു സുരേന്ദ്രന്‍) സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ രചന നിര്‍വ്വഹിക്കുന്നത് ശങ്കര്‍ രാമകൃഷ്ണനാണ്. മേരി മാത പ്രൊഡക്ഷന്റെ ബാനറില്‍ കെ അനില്‍ മാത്യു നിര്‍മിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് വിപിനും ഛായഗ്രഹണം പോള്‍ ബത്തേരിയുമാണ്.



Read – En
Read – Ml
Cast & Crew