Ennodenthinee Pinakkam

ഗാനം : എന്നോടെന്തിനീപ്പിണക്കം
ചിത്രം : കളിയാട്ടം
വര്‍ഷം : 1997
ആലാപനം : ഭാവന രാധാകൃഷ്ണന്‍
സംഗീതം : കൈതപ്രം
ഗാനരചന : കൈതപ്രം

എന്നോടെന്തിനീപ്പിണക്കം…
ഇന്നുമെന്തിനാണെന്നോട് പരിഭവം
എന്നോടെന്തിനീപ്പിണക്കം…
ഇന്നുമെന്തിനാണെന്നോട് പരിഭവം
ഒരുപാടു നാളായ് കാത്തിരുന്നു..
നീയൊരുനോക്കു കാണാൻ വന്നില്ലാ
ചന്ദനത്തെന്നലും പൂനിലാവും എന്റെ
കരളിന്റെ നൊമ്പരം ചൊല്ലിയില്ലേ

എന്നോടെന്തിനീപ്പിണക്കം…
ഇന്നുമെന്തിനാണെന്നോട് പരിഭവം

മൈക്കണ്ണെഴുതിയൊരുങ്ങീ ഇന്നും
വാൽക്കണ്ണാടിനോക്കീ
കസ്തൂരിമഞ്ഞൾക്കുറിവരച്ചു കണ്ണിൽ
കാർത്തികദീപം കൊളുത്തീ…
പൊൻകിനാവിൻ ഊഞ്ഞാലിൽ എന്തേ
നീമാത്രമാടാൻ വന്നില്ലാ….
എന്നോടെന്തിനീപ്പിണക്കം…
ഇന്നുമെന്തിനാണെന്നോട് പരിഭവം

കാൽ‌പ്പെരുമാറ്റം കേട്ടാൽ
ഞാൻ പടിപ്പുരയോളം ചെല്ലും
കാൽത്തളകിലുങ്ങാതെ നടക്കും ആ
വിളിയൊന്ന് കേൾക്കാൻ കൊതിക്കും
കടവത്ത് തോണി കണ്ടില്ല എന്തേ
എന്നെ നീ തേടിവന്നില്ലാ…

എന്നോടെന്തിനീപ്പിണക്കം…
ഇന്നുമെന്തിനാണെന്നോട് പരിഭവം

എന്നോടെന്തിനീപ്പിണക്കം…
ഇന്നുമെന്തിനാണെന്നോട് പരിഭവം
ഒരുപാടു നാളായ് കാത്തിരുന്നു..
നീയൊരുനോക്കു കാണാൻ വന്നില്ലാ
ചന്ദനത്തെന്നലും പൂനിലാവും എന്റെ
കരളിന്റെ നൊമ്പരം ചൊല്ലിയില്ലേ

എന്നോടെന്തിനീപ്പിണക്കം…
ഇന്നുമെന്തിനാണെന്നോട് പരിഭവം

എന്നോടെന്തിനീപ്പിണക്കം…
ഇന്നുമെന്തിനാണെന്നോട് പരിഭവം…

Song : Ennodenthinee pinakkam
Movie : Kaliyattam
Year : 1997
Singer(s) : Bhavana Radhakrishnan
Music : Kaithapram
Lyricist(s) : Kaithapram

Ennodenthinee pinakkam
Innumenthinaanennodu paribhavam..
Ennodenthinee pinakkam
Innumenthinaanennodu paribhavam..
Oru paadu naalay kaathirunnu
nee oru nokku kaanan vannilla
Chandana thennalum poonilavum
Ente karalinte nombaram cholliyille

Ennodenthinee pinakkam
Innumenthinaanennodu paribhavam..

Maikkannezhuthi orungi..innum
Vaalkkannadi nokki
Kasthoori manjal kuriyaninju kannil
Kaarthika deepam thelinjo
Ponkinaavin oonjalil enthe
Nee maatramaadan vanilla

Ennodenthinee pinakkam
Innumenthinaanennodu paribhavam

Kaalperumaattam kettaal njan
Padippurayolam chellum
Kaalthala kilungaathe nadakkum aa
Viliyonnu kelkkan kothikkum
Kadvathu thoni kandilla nee
Enne thedi vanilla

Ennodenthinee pinakkam
innumenthinaanennodu paribhavam…

Ennodenthinee pinakkam
Innumenthinaanennodu paribhavam…
Oru paadu naalay kaathirunnu
Nee oru nokku kaanan vannilla
Chandana thennalum poonilavum
Ente karalinte nombaram cholliyille

Ennodenthinee pinakkam
Innumenthinaanennodu paribhavam…

Ennodenthinee pinakkam
Innumenthinaanennodu paribhavam…

Lyrics – Ml
Lyrics – En