Emaanmaare emaanmaare

ഗാനം : ഏമാന്മാരേ ഏമാന്മാരേ
ചിത്രം : ഒരു മെക്സിക്കന്‍ അപാരത
വര്‍ഷം : 2017
ആലാപനം‍ : ഷെബിന്‍ മാത്യു & കോറസ്
സംഗീതം : മണികണ്ഠന്‍ അയ്യപ്പ
ഗാനരചന : രഞ്ജിത്ത് ചിറ്റാടെ

ഏമാന്മാരേ ഏമാന്മാരേ
ഞങ്ങളുമുണ്ടേ ഇവന്റെകൂടെ
ഞങ്ങളുമുണ്ടേ ഇവന്റെകൂടെ
ഞങ്ങളുമുണ്ടേ ഇവന്റെകൂടെ
ഏമാന്മാരേ ഏമാന്മാരേ
ഞങ്ങളുമുണ്ടേ ഇവന്റെകൂടെ
ഞങ്ങളുമുണ്ടേ ഇവന്റെകൂടെ
ഞങ്ങളുമുണ്ടേ ഇവന്റെകൂടെ

ഞങ്ങൾ റോഡിലിറങ്ങി നടക്കും
ഞങ്ങൾ പാടത്തിരുന്നു ചിരിക്കും
ഞങ്ങൾ റോഡിലിറങ്ങി നടക്കും
ഞങ്ങൾ പാടത്തിരുന്നു ചിരിക്കും
ഞങ്ങൾ പെരുമഴത്തു നനയും
പാതിരാ മഞ്ഞത്തിറങ്ങി നടക്കും
ഞങ്ങൾ താടി വളർത്തും മീശ വളർത്തും
മുട്ടോളം മുട്ടറ്റം മുടിയും വളർത്തും
താടി വളർത്തും മീശ വളർത്തും
മുട്ടോളം മുട്ടറ്റം മുടിയും വളർത്തും
അത് ഞങ്ങടെയിഷ്ടം ഞങ്ങടെയിഷ്ടം
ഞങ്ങളത് ചെയ്യും
അത് ഞങ്ങടെയിഷ്ടം ഞങ്ങടെയിഷ്ടം
ഞങ്ങളത് ചെയ്യും

ഞങ്ങടെ മേലിലെ രോമവും നിങ്ങൾക്ക്
തീറെഴുതി തരണോ എമാനേ
അപ്പനപ്പൂപ്പന്മാർ വെട്ടിയ റോഡു
നിനക്കെഴുതി തരണോ എമാനേ
വെള്ള പുതച്ചു നടക്കണ കോലങ്ങൾ
കോടികൾ കട്ടാലെന്താ
നേരമ്പോക്കെന്നപോൽ കേറിയിറങ്ങുവാൻ
ഞങ്ങടെ നെഞ്ചുണ്ടല്ലോ
നിന്റെയറയ്ക്കണ കയ്യിലിരിക്കണ
ഫാസിസ കോലുണ്ടല്ലോ
അത് ഞങ്ങടെ നാട്ടിലെ ഞങ്ങടെ സ്വാതന്ത്ര്യം
തല്ലിക്കെടുത്താനല്ല
ഇത് ഞങ്ങടെ നാട് ഞങ്ങടെ റോഡ്‌
ഞങ്ങടെ പൂവരമ്പ്
അതിൽ എങ്ങനെയെങ്ങനെയെങ്ങനെ പോണം
എന്ന് ഞങ്ങൾക്കറിയാം
അതിൽ എങ്ങനെയെങ്ങനെയെങ്ങനെ പോണം
എന്ന് ഞങ്ങൾക്കറിയാം

ഞങ്ങൾ താടി വളർത്തും മീശ വളർത്തും
മുട്ടോളം മുട്ടറ്റം മുടിയും വളർത്തും
താടി വളർത്തും മീശ വളർത്തും
മുട്ടോളം മുട്ടറ്റം മുടിയും വളർത്തും
അത് ഞങ്ങടെയിഷ്ടം ഞങ്ങടെയിഷ്ടം
ഞങ്ങളത് ചെയ്യും
അത് ഞങ്ങടെയിഷ്ടം ഞങ്ങടെയിഷ്ടം
ഞങ്ങളത് ചെയ്യും

Song : Emaanmaare
Movie : Oru Mexican Apaaratha
Year : 2017
Singer : Shebin Mathew & Chorus
Music : Manikandan Ayyappa
Lyricist : Renjith Chittade

Emaanmaare emaanmaare
njangalumunde ivantekoode
njangalumunde ivantekoode
njangalumunde ivantekoode
emaanmaare emaanmaare
njangalumunde ivantekoode
njangalumunde ivantekoode
njangalumunde ivantekoode

njangal roadilirangi nadakkum
njangal paadathirunnu chirikkum
njangal roadilirangi nadakkum
njangal paadathirunnu chirikkum
njangal perumazhayathu nanayum
paathiraa manjathirangi nadakkum
njangal thaadi valarthum meesa valarthum
muttolam muttattam mudiyum valarthum
thaadi valarthum meesa valarthum
muttolam muttattam mudiyum valarthum
athu njangadeyishtam njangadeyishtam
njangalathu cheyyum
athu njangadeyishtam njangadeyishtam
njangalathu cheyyum

njangade melile romavum ningalkku
theerezhuthi tharano emaane
appanappooppanmaar vettiya roadathu
ninakkezhuthi tharano emaane
vella puthachu nadakkana kolangal
kodikal kattaalenthaa
nerampokkennapol keriyiranguvaan
njangade nenchundallo
ninteyaraykkana kayyilirikkana
fascisa kolundallo
athu njangade naattile njangade swaathanthryam
thallikkeduthaanalla
ithu njangade naadu njangade roadu
njangade poovarampu
athil enganeyenganeyengane ponam
ennu njangalkkariyaam
athil enganeyenganeyengane ponam
ennu njangalkkariyaam
njangal thaadi valarthum meesa valarthum
muttolam muttattam mudiyum valarthum
thaadi valarthum meesa valarthum
muttolam muttattam mudiyum valarthum
athu njangadeyishtam njangadeyishtam
njangalathu cheyyum
athu njangadeyishtam njangadeyishtam
njangalathu cheyyum

Lyrics – Ml
Lyrics – En