Ekaantham Janmangal

Movie

5 Sundarikal

Music by

Gopi Sundar

Lyrics by

Rafeeq Ahamed

Singer(s)

Kunal Ganjawala, Shreya Raghav

Release

2013

Song

Ekaantham Janmangal

ഏകാന്തം ജന്മങ്ങള്‍തന്‍ യാനം
ദാഹം തീരാതെ…
ഓരോരോ ജീവന്‍ തേടും
ഏതോ മറുപാതി…
എങ്ങോ….കണ്ടെത്തുവാന്‍ ഒന്നാകുവാന്‍
എന്നെന്നും ഒന്നാകുവാന്‍ …
നിറയേ….ഈ വഴി മൂടുന്നു കാല്പാടുകള്‍ …
അതിലൊന്നായ് തീരുന്നു നാം….
ഓ….ഞാനായ് നീയായ്‌ വേറേ പിരിയാതെ…
ഒന്നായിടാം…
ഓ….നീയായ്‌ ഞാനായ് വേറേ ഒഴുകാതെ…
എന്നും നാം ഇടകലരുന്നു…..

എന്നും രാവും പകലും ഈ വിണ്ണില്‍ …
സന്ധ്യയായ് തമ്മില്‍ച്ചേരുമ്പോള്‍
എന്നും കാറ്റും കടലും ഈ മണ്ണില്‍
ചൊല്ലിത്തീരാതെന്തെല്ലാം….
ഓ….ഞാനായ് നീയായ്‌ വേറേ പിരിയാതെ…
ഒന്നായിടാം…
ഓ….നീയായ്‌ ഞാനായ് വേറേ ഒഴുകാതെ…
എന്നും നാം ഇടകലരുന്നു…..
ഏകാന്തം ജന്മങ്ങള്‍തന്‍ യാനം
ദാഹം തീരാതെ…
ഓരോരോ ജീവന്‍ തേടും
ഏതോ മറുപാതി…
എങ്ങോ….കണ്ടെത്തുവാന്‍ ഒന്നാകുവാന്‍
എന്നെന്നും ഒന്നാകുവാന്‍ …
നിറയേ….ഈ വഴി മൂടുന്നു കാല്പാടുകള്‍ …
അതിലൊന്നായ് തീരുന്നു നാം….
ഓ….ഞാനായ് നീയായ്‌ വേറേ പിരിയാതെ…
ഒന്നായിടാം…
ഓ….നീയായ്‌ ഞാനായ് വേറേ ഒഴുകാതെ…
എന്നും നാം ഇടകലരുന്നു…..