Ee Thanutha

Song : Ee Thanutha
Movie : Anarkali
Year : 2015
Singer(s) : Karthik, Swetha Mohan
Music : Vidyasagar
Lyricist(s) : Rajeev Nair
താ തത്തരരരര തത്തരരരര തത്തരാ….തരതര തത്തരാരാ…
തരതര തത്തരാരാ…തരരര തത്തരാരത്തത്തരാരാ…..

ഈ തണുത്ത മണ്‍ചുരങ്ങളിതുവഴി മെല്ലെ വന്നൊരുമ്മ തന്ന കരൾമിഴിയേ….
നാം നനഞ്ഞ നീല നീല നദിയുടെ മാറുലഞ്ഞ മെയ് തലോടി രാവൊഴുകീ…..
വെണ്ണിലാ തെന്നലായ് എന്നെ നീ തൊട്ടുവോ…. സാഹിബാ…..

ഈ തണുത്ത മണ്‍ചുരങ്ങളിതുവഴി മെല്ലെ വന്നൊരുമ്മ തന്ന കരൾമിഴിയേ…..

ദൂരെ ആഷാഢം സായാഹ്ന സംഗീതം നീർമുത്തുപോൽ നീട്ടി നിൽക്കേ….
ചാരെ നീ നൽകും കാണാക്കൈനീട്ടം വാൽപ്പക്ഷികൾ വാങ്ങി നിൽക്കേ…..
മാരിമിന്നലിൻ ചിരി….മഴ തോർന്ന മാനസം തൊടും
നീയെത്രമാത്രമെൻ ജീവശാഖിയിൽ പെയ്തലിഞ്ഞുവെന്നോ….
കുനുകുനെ വിരിയണ അരിമുല്ല മലരിന്റെ മധുരസമിനി പകരാം…

ഈ തണുത്ത മണ്‍ചുരങ്ങളിതുവഴിമെല്ലെ വന്നൊരുമ്മ തന്ന കരൾമിഴിയേ…..
നാം നനഞ്ഞ നീല നീല നദിയുടെ മാറുലഞ്ഞ മെയ് തലോടി രാവൊഴുകീ…..

ഞാനെൻ കണ്ണോട്ടം അമ്പെയ്യും പൂമാസം തേനല്ലിയായ് പൂത്തു നിൽക്കേ….
നീ നിൻ പൊൻശ്വാസം താംബൂലം നേദിക്കുംരാപ്പന്തലിൽ ചേർന്നു നിൽക്കേ…..
കോടിപുണ്യമായ് വരും…മുകിൽ മേഘജാലമീ ദിനം
നാം കൂട്ടുപോയൊരാ താരമുന്തിരിത്തോപ്പിലൂർന്നു വീഴും
ചിനുചിനെ ചിതറിയ ചെറുതരി വെളിച്ചത്തിൽ തുരുതുരെ കനവെഴുതാം……

ഈ തണുത്ത മണ്ണ്‍ചുരങ്ങളിതുവഴിമെല്ലെ വന്നൊരുമ്മ തന്ന കരൾമിഴിയേ…..
നാം നനഞ്ഞ നീല നീല നദിയുടെ മാറുലഞ്ഞ മെയ് തലോടി രാവൊഴുകീ…..
നിൻ കിനാകുങ്കുമം വാരി നീ തന്നുവോ… രാജനായ്…….

Song : Ee Thanutha
Movie : Anarkali
Year : 2015
Singer(s) : Karthik, Swetha Mohan
Music : Vidyasagar
Lyricist(s) : Rajeev Nair

Tha.. Thathatararathathatarathatharara…Tharathatharaara…
Tharathatharaara… Thathathathathathathara…

Ee Thanutha Manjurangal Ithu Vazhi Melle Vannorumma Thannu Karalmizhiye…
Naam Nananja Neela Neelanadhiyude Maarilulanjamay Thalodi raavozhuki..
Vennila Thennalay Enne Nee Thottuvo…Sahiba..
Ee Thanutha Manjurangal Ithu Vazhi Melle Vannorumma Thannu Karalmizhiye..

Doore Ashaadam Sayaanna Sangheetham Neer Mottupol Neetinilke..
Chare Nee Nalkum Kana Kaineetam Vaarpakshikal Vaanginilke
Maariminnalin Chiri Mazha Thornna Maanasam Thodum
Nee Itramatrmen Jeeva Shakhiyil Paithalinjuvenno..
Kunukune Viriyana Arimulla Malarinte Madhuresam Ini Pakaram..

Ee Thanutha Manjurangal Ithu Vazhi Melle Vannorumma Thannu Karalmizhiye…
Naam Nananja Neela Neelanadhiyude Maarilulanjamay Thalodi raavozhuki..

Njanenkannottam Anbeyum Poomaasam Thenaliyaan…Poothunilke..
Nee Nin Ponswaasam Thamkolam Naitheekum Raapanthalin Chernnu Nilke..
Kodi Punyamaayi Varu…Ithu Megha Jaala Jeevitham
Naam Kootupoyoral Hara Munthiri Thoppiloornnu Veezhum..
Chilu Chilu Chethariya Cheru Theli Velichathin Thure Thure Kanavezhutham..

Ee Thanutha Manjurangal Ithu Vazhi Melle Vannorumma Thannu Karalmizhiye…
Naam Nananja Neela Neelanadhiyude Maarilulanjamay Thalodi raavozhuki..
Nin Kinaa Kunkumam Vaari Nee Thannuvo…Ranchana..aaa..

Lyrics – Ml
Lyrics – En