Aa oruthi

Song : Aa oruthi
Movie : Anarkali
Year : 2015
Singer(s) : Vineeth Sreenivasan, Manjari
Music : Vidyasagar
Lyricist(s) : Rajeev Nair
ആ ഒരുത്തി അവളൊരുത്തി…പാൽ മണക്കും കതിരൊരുത്തി
ആ ഒരുത്തി അവളൊരുത്തി…പാൽ മണക്കും കതിരൊരുത്തി…
ഒരുത്തിയന്നെന്നെ പിരിഞ്ഞ നേരത്തു് പൊഴിഞ്ഞതൊക്കെയും പാഴിലാ…
കരഞ്ഞു നീലിച്ച കനവിലൊക്കെയും കരിമുകിലിൻ ചാകര…

ഈ ഒരുത്തി ഇവളൊരുത്തി….പാലൊഴുകും ചിരി പരത്തി
ഈ ഒരുത്തി ഇവളൊരുത്തി…പാലൊഴുകും ചിരി പരത്തി….
ഒരുത്തിയെന്നെന്നും അറിഞ്ഞ നേരത്തു് വിരിഞ്ഞതൊക്കെയും പൂനിലാ…
തിരഞ്ഞു പോയൊരാ കടവിലൊക്കെയും നിറമെഴുതിയ താമര….

ഈ രാവു് രാവൊരു രാവല്ല്ലാ….ഈ കാറ്റു് മൂളണ ശീലല്ലാ…
ഇന്നേരമിളകിയ തിരയല്ലാ….ഇതിലൊന്നും അവളില്ലാ…

ആ ഒരുത്തി അവളൊരുത്തി…പാൽ മണക്കും കതിരൊരുത്തി…
ഈ ഒരുത്തി ഇവളൊരുത്തി…പാലൊഴുകും ചിരി പരത്തി….

ആ….കടമ്പുമരച്ചോട്ടിലാരിലെ നാണമിത്തിരി ചോർന്ന നാൾ
ഇളംകുയിലിൻ നേർത്തൊരീണം ചേർന്ന ചുണ്ടാൽ കോറി നീ…
ആ…തലങ്ങും വെലങ്ങും കോറി നീ…
ഓർക്കുന്നുണ്ടോ നീ…ഓർത്തെടുക്കു നീ…
കാണുന്നുണ്ടോ നീ…കണ്ടു നിന്നു ഞാൻ….
പാഞ്ഞോടും പ്രായം പോയാൽ കാര്യം തീരൂല്ലേ…

ആ ഒരുത്തി അവളൊരുത്തി…പാൽ മണക്കും കതിരൊരുത്തി
ആ ഒരുത്തി അവളൊരുത്തി…പാൽ മണക്കും കതിരൊരുത്തി…

ആ….കുറുമ്പുമഴക്കോളു തിങ്ങിയാ കത്തു നീട്ടി നീ പോയ നാൾ
പൊറങ്കടലിൽ രാവു നീളെ ചങ്കുകാഞ്ഞു പാടി ഞാൻ….
കുറുങ്ങി നുറുങ്ങി പാടി ഞാൻ…
കേൾക്കുന്നുണ്ടോ നീ…കേട്ടിരിപ്പു നീ…
കാക്കുന്നുണ്ടോ നീ…കാത്തിരിപ്പൂ ഞാൻ…
പാഞ്ഞോടും ശീതക്കാറ്റിൽ മാറോടൊട്ടൂല്ലേ….

ആ ഒരുത്തി അവളൊരുത്തി…പാൽ മണക്കും കതിരൊരുത്തി
ആ ഒരുത്തി അവളൊരുത്തി…പാൽ മണക്കും കതിരൊരുത്തി…

Song : Aa oruthi
Movie : Anarkali
Year : 2015
Singer(s) : Vineeth Sreenivasan, Manjari
Music : Vidyasagar
Lyricist(s) : Rajeev Nair

Aa Oruthi Avaloruthi Paalmanakkum Kathiroruthi
Aa Oruthi Avaloruthi Paalmanakkum Kathiroruthi
Oruthi Ennenne Pirinja Nerathu Kozhinjathokkeyum Paadidam…
Karanju Neelicha Kanavinokkeyum Karimukilin Chaakara…

Hoi Hoi Hoi… Hoi Hoi Hoi…

Ee Oruthi Ivaloruthiee.. Paalozhukum Chiriparathi
Ee Oruthi Ivaloruthiee.. Paalozhukum Chiriparathi
Oruthi Innennum Arinja Nerathu Virinjathokkeyum Poonnilaa
Idanjupoyoraal Kadavilokkeyum Nilamezhuthiya Thaamara

Ee Ravu Raavoru Raavalla Ee Kaattu Moolana Sheelalla
Innethu Thirayana Thirayalla Ithilonnum Avalilla

Aa Oruthi Avaloruthi Paalmanakkum Kathiroruthi
Ee Oruthi Ivaloruthiee Paalozhukum Chiriparathi

Aaaa….
Kadavumarachottilaalile Naanamithiri Chornna Naal
Ilamkuyilin Nerthoreenam Chernna Chundaal Kori Nee
aaah Thalangum Velangum Kori Nee
Orkunnundo Neee Ortheduku Nee
Kaanunnundo Neee Kanduninnu Njan…
Paanjodum praayam Poyaal Kaaryam Theerule…

Aa Oruthi Avaloruthi Paalmanakkum Kathiroruthi
Aa Oruthi Avaloruthi Paalmanakkum Kathiroruthi

aaa….
Kurumbu Mazha Kolu Thingiyaal Thattuneetti Nee Poyanaal
Purankadalin Raavuneele Chanku Koonju Paadi Njaan
Nurungi Nurungi Paadi Njaan

Kelkunnundo Nee.. Kettiruppu Nee
Orkunnundo Nee.. Kathirippu Njaan
Paanjodum Sheethakkatil Maarodottule..

Aa Oruthi Avaloruthi Paalmanakkum Kathiroruthi
Aa Oruthi Avaloruthi Paalmanakkum Kathiroruthi

Lyrics – Ml
Lyrics – En