Doore Kizhakkudikkum

Song : Doore Kizhakkudikkum
Movie : Chithram
Year : 1988
Singer(s) : MG Sreekumar, KS Chithra
Music : Kannur Rajan
Lyricist(s) : Shibu Chakravarthy

ലലലാ..ലലല ലാലാ..ലലലാ..ലലല ലാലാ..
ദൂരെ കിഴക്കുദിക്കും ..ആ…
മാണിക്യ ചെമ്പഴുക്ക..
ഞാനിന്നെടുത്തു വെച്ചേ..
എന്റെ വെറ്റില താമ്പാളത്തില്‍.. (ദൂരെ..)

നല്ല തളിര്‍ വെറ്റില
നുള്ളി വെള്ളം തളിച്ചു വെച്ചേ…
വെക്കം പുകല നന്നായ്
ഞാന്‍ വെട്ടി അരിഞ്ഞു വെച്ചേ…
ഇനി നീ എന്നെന്റെ അരികില്‍ വരും..
കിളി പാടും കുളിര്‍ രാവില്‍ ഞാനരികില്‍ വരാം..
പറയൂ മൃദുലേ എന്തു പകരം തരും…

നല്ല തത്തക്കിളി ചുണ്ടന്‍
വെറ്റില നൂറൊന്നു തേച്ചു തരാം..
എന്റെ പള്ളിയറയുടെ വാതില്‍
നിനക്കു തുറന്നേ തരാം..(ദൂരെ..)

കണ്ണില്‍ വിളക്കു വച്ച്
രാത്രി എന്നെയും കാത്തിരിക്കെ..
തെക്കേ തൊടിക്കരികില്‍
കാലൊച്ച തിരിച്ചറിഞ്ഞോ..
അരികില്‍ വന്നെന്നെ എതിരേറ്റു നീ
തുളു നാടന്‍ പൂമ്പട്ടു വിരിച്ചു വച്ചു
മണിമാരന്‍ ഈ രാവില്‍
എന്തു പകരം തരും…

നിന്നെ കെട്ടിപ്പിടിച്ചു ഞാന്‍
ചെന്തളിര്‍ ചുണ്ടത്തു മുത്തം തരും..
ഒരു കൃഷ്ണതുളസിപ്പു
നുള്ളി മുടിതുമ്പില്‍ ചാര്‍ത്തീ തരും..(ദൂരെ..)

Song : Doore Kizhakkudikkum
Movie : Chithram
Year : 1988
Singer(s) : MG Sreekumar, KS Chithra
Music : Kannur Rajan
Lyricist(s) : Shibu Chakravarthy

Lalalala Lala.. Lalalala Lala…
Dhoore kizhakkudhikkum maanikkya chembazhukka
Njaaninneduthu vache ente vetila thaambaalathil
(dhoore)

Nalla thalir vettila nulli vellam thalichu vache
Vettam pokalennaal njaan vettiyarinju vache
Ini neeyente arikil varum
Kili paadum kulir raavil njaan arikil varaam
Parayoo mrudhunee enthu pakaram tharum
Nalla thatha kilichundan vettila nooronnu
Thechu tharaam
Ente palliyarayude vaathil
Ninakku thuranne tharaam (dhoore)

Kannil vilakkum vachu raathri enneyum kaathirikke
Thekke thodikkarikil kaalocha thiricharinju
Arikil vannenne ethiretu nee
Thulu naadan poompattu virichu vachu
Mani maaran ee raavil enthu pakaram tharum
Ninne ketti pidichu njaan
Chenthalir chundathu mutham tharum
Oru Krishna thulasi poo
Nulli mudi thumbil chaarthi tharum (dhoore)

Lyrics – Ml
Lyrics – En