Devaragame Mele

ഗാനം : ദേവരാഗമേ മേലേ
ചിത്രം : പ്രേം പൂജാരി
വര്‍ഷം : 1999
ഗായകര്‍ : പി. ജയചന്ദ്രന്‍, കെ.എസ്. ചിത്ര
സംഗീതം : ഉത്തം സിംഗ്
ഗാനരചന : ഒ.എന്‍.വി. കുറുപ്പ്

ദേവരാഗമേ മേലേ മേഘത്തേരില്‍
രിംഝിം രിംഝിം ആടി വാ താഴെ വാ
ദേവരാഗമേ മേലേ മേഘത്തേരില്‍
രിംഝിം രിംഝിം ആടി വാ താഴെ വാ
ഹൃദയങ്ങള്‍ തോറുമേ മധുമാരി പെയ്തു വാ

ദേവരാഗമേ മേലേ മേഘത്തേരില്‍
രിംഝിം രിംഝിം ആടി വാ താഴെ വാ
ദേവരാഗമേ മേലേ മേഘത്തേരില്‍
രിംഝിം രിംഝിം ആടി വാ താഴെ വാ
ഹൃദയങ്ങള്‍ തോറുമേ മധുമാരി പെയ്തു വാ

ദേവരാഗമേ മേലേ മേഘത്തേരില്‍
രിംഝിം രിംഝിം ആടി വാ താഴെ വാ

പൂവു ചൂടി നില്‍ക്കുമീ ഭൂമിയെത്ര സുന്ദരീ
ദേവദൂതന്‍ പാടുമീ പ്രേമഗീതമായ് വാ
ഗ്രാമകന്യ കേള്‍ക്കുവാന്‍ കാവല്‍ മാടം തന്നിലായ്
വേണുവൂതും കാമുകന്‍ പാടുമീണമായ് വാ

ദേവരാഗമേ മേലേ മേഘത്തേരില്‍
രിംഝിം രിംഝിം ആടി വാ താഴെ വാ…
ദേവരാഗമേ മേലേ മേഘത്തേരില്‍
രിംഝിം രിംഝിം ആടി വാ താഴെ വാ…
ഹൃദയങ്ങള്‍ തോറുമേ മധുമാരി പെയ്തു വാ

ദേവരാഗമേ മേലേ മേഘത്തേരില്‍
രിംഝിം രിംഝിം ആടി വാ താഴെ വാ

ഏകതാര മീട്ടിടും രാഗധാരയായ് വാ
സ്നേഹനൊമ്പരങ്ങളില്‍ തേന്‍ കണങ്ങളായ് വാ
എന്‍ കിനാക്കള്‍ മേയുമീ പുല്‍ത്തടങ്ങളില്‍
വെണ്‍ പിറാക്കള്‍ പാറുമീ നെല്‍ക്കളങ്ങളില്‍

ദേവരാഗമേ മേലേ മേഘത്തേരില്‍
രിംഝിം രിംഝിം ആടി വാ താഴെ വാ…
ദേവരാഗമേ മേലേ മേഘത്തേരില്‍
രിംഝിം രിംഝിം ആടി വാ താഴെ വാ…
ഹൃദയങ്ങള്‍ തോറുമേ മധുമാരി പെയ്തു വാ

ദേവരാഗമേ മേലേ മേഘത്തേരില്‍
രിംഝിം രിംഝിം ആടി വാ താഴെ വാ
ദേവരാഗമേ മേലേ മേഘത്തേരില്‍
രിംഝിം രിംഝിം ആടി വാ താഴെ വാ
ഹൃദയങ്ങള്‍ തോറുമേ മധുമാരി പെയ്തു വാ

ദേവരാഗമേ മേലേ മേഘത്തേരില്‍
രിംഝിം രിംഝിം ആടി വാ താഴെ വാ

Song : Devaragame Mele
Movie : Prem Poojari
Year : 1999
Singer(s) : P. Jayachandran, KS Chithra
Music : Utam Sing
Lyricist(s) : ONV Kurup

Devaragame mele meghatheril
rimjim rimjin adiva thazheva
Devaragame mele meghatheril
rimjim rimjin adiva thazheva
Hridayangal thorume madhumari peithuva

Devaragame mele meghatheril
rimjim rimjin adiva thazheva
Devaragame mele meghatheril
rimjim rimjin adiva thazheva
Hridayangal thorume madhumari peithuva

Devaragame mele meghatheril
rimjim rimjin adiva thazheva

Poovuchoodi nilkkume bhoomiyethra sundari
Devadhoothar padume prema geethamayi va
Grama kanya kelkkuvan kaval madam kannilayi
Venuvoothum kamukan padumeenamaayi va

Devaragame mele meghatheril
rimjim rimjin adiva thazheva
Devaragame mele meghatheril
rimjim rimjin adiva thazheva
Hridayangal thorume madhumari peithuva

Devaragame mele meghatheril
rimjim rimjin adiva thazheva

Ekathaarameettidum ragadharayayi va
Sneha nombarangalil theinkanangalayi va
Enkilakkal meyume pulthadangalil
Venpirakkal parume nelthadangalil

Devaragame mele meghatheril
rimjim rimjin adiva thazheva
Devaragame mele meghatheril
rimjim rimjin adiva thazheva
Hridayangal thorume madhumari peithuva

Devaragame mele meghatheril
rimjim rimjin adiva thazheva
Devaragame mele meghatheril
rimjim rimjin adiva thazheva
Hridayangal thorume madhumari peithuva

Devaragame mele meghatheril
rimjim rimjin adiva thazheva

Lyrics – Ml
Lyrics – En