Azhake Azhake

ഗാനം : അഴകേ അഴകേ
ചിത്രം: കട്ടപ്പനയിലെ ഋത്വിക് റോഷന്‍
വര്‍ഷം: 2016
ആലാപനം: നജീം അര്‍ഷദ്
സംഗീതം: നാദിര്‍ഷ
രചന: ബി. കെ ഹരിനാരായണന്‍

അഴകേ അഴകേ നനു നനെ വീഴും മഴയെ
ഇനിയെൻ മിഴികൾ ഒരു നിഴലായ് നിൻ വഴിയേ
അഴകേ അഴകേ ഒരു മഴവില്ലിൻ കതിരേ
കനവിൽ പുഴയിൽ ഒഴുകുകയാണെൻ മനമേ

അനുരാഗമേഘമായ് അണയുന്നു ചാരെ ഞാൻ
ഇനി നിൻ ഇതളിൽ പൊഴിയാന്‍
മഴനീർ മണിയായ് അഴകേ …

അഴകേ അഴകേ നാണു നനെ വീഴും മഴയെ
ഇനിയെൻ മിഴികൾ ഒരു നിഴലായ് നിൻ വഴിയേ

ഓഹോ …ഓഹോ …ഓഹോ

ഇനി ഏഴു ജന്മമെൻ ചിറകായ് മാറുമോ
നറു നെയ്ത്തിരിയായ്‌ തെളിയൂ..
ഇനിയെൻ മിഴിയിൽ അഴകേ…

അഴകേ അഴകേ നനു നനെ വീഴും മഴയെ
ഇനിയെൻ മിഴികൾ ഒരു നിഴലായ് നിൻ വഴിയേ
അഴകേ അഴകേ ഒരു മഴവില്ലിൻ കതിരേ
കനവിൽ പുഴയിലൊഴുകുകയാണെൻ മനമേ
അഴകേ…

Song : Azhake Azhake
Movie : Kattappanayile Hrithik Roshan
Year : 2016
Singer : Najim Arshad
Music : Nadirsha
Lyrics : B. K. Harinarayanan

Azhake azhake nanu nane veezhum mazhaye
Iniyen mizhikal oru nizhalay nin vazhiye
Azhake azhake oru mazhavillin kathire
Kanavil puzhayil ozhukugayaanen maname

Anuragameghamaay anayunnau chaare njaan
Ini nin ithalil pozhiyaan
Mazhaneer maniyaay azhake…

Azhake azhake nanu nane veezhum mazhaye
Iniyen mizhikal oru nizhalay nin vazhiye

oho… oho… oho

Ini ezhu janmamen chirakaay maarumo
Naru neithiriyaay theliyum
Iniyen mizhiyil azhake…

Azhake azhake nanu nane veezhum mazhaye
Iniyen mizhikal oru nizhalaay nin vazhiye

Azhake azhake oru mazhavillin kathire
Kanavil puzhayilozhukugayaanen maname
Azhake…

Lyrics – Ml
Lyrics – En