Dum Dum Dum

ഗാനം : ഡും ഡും ഡും
ചിത്രം : കോഹിന്നൂര്‍
വര്‍ഷം : 2015
ആലാപനം : വിനീത് ശ്രീനിവാസന്‍
സംഗീതം : രാഹുല്‍ രാജ്
ഗാനരചന : ഹരിനാരായണന്‍ ബി. കെ

അഹാ, ഡും ഡും ഡും പെപ്പരപെപ്പെ കുഴല്‍ മേളമായ്
തന്നന താനാനനാ..
അഹാ, ഡും ഡും ഡും പെപ്പരപെപ്പെ കുഴല്‍ മേളമായ്
ലില്ലിപ്പൂ കല്യാണമായ്
കുഞ്ഞുമന്താര പൂവൊത്ത തേന്‍ മൊഞ്ചുമായ്
മണവാട്ടി പെണ്ണെത്തവേ..
ലില്ലിപ്പൂ… പോണെങ്കില്‍ പോകട്ടെ
മല്ലിപ്പൂ… വേറെ വരും
കണ്ണഞ്ചും മിന്നാമിനുങ്ങൊന്നും
പൊന്നായി കാണേണ്ട നീ
ഒരു വാതില്‍ മുട്ടാതെ
പലവാതില്‍ മുട്ടുമ്പോള്‍
ഒരു വട്ടം ഒരു വാതില്‍ കാട്ടായമാ…

അഹാ, ഡും ഡും ഡും പെപ്പരപെപ്പെ കുഴല്‍ മേളമായ്
ലില്ലിപ്പൂ കല്യാണമായ്
കുഞ്ഞുമന്താര പൂവൊത്ത തേന്‍ മൊഞ്ചുമായ്
മണവാട്ടി പെണ്ണെത്തവേ… ഹേയ്

ഹെയ് ഹെയ്.. ഹ ഹാ…

അമ്പമ്പോ… മിഴിയൊരു ബള്‍ബാകുന്നേ…
ആലോലം… ആലോലം… മനമിതു ചാഞ്ചാടുന്നേ…
മേലെ വാനിലെ മാലാഖയൊ…
മേഘ തേരിലായി വന്നെത്തിയൊ…
കല്യാണപയ്യന്റെ കിന്നാരം കണ്ടു നീ
കണ്ണേറിന്‍ കോലം പോലെ…
ഒന്നു വെച്ചാല്‍ രണ്ടു കിട്ടും ഡിങ്കിരി മായം
പെണ്ണുകെട്ടും മണ്ടനിതാ ബംമ്പറടിച്ചേ…
ഹേയ് സുറിയാനി കല്യാണം പൊടിപൂരം കൊട്ടുമ്പോള്‍
കരമൊത്തം അതിനൊപ്പം റംബം ബം ബം

അഹാ, ഡും ഡും ഡും പെപ്പരപെപ്പെ കുഴല്‍ മേളമായ്
ലില്ലിപ്പൂ കല്യാണമായ്
കുഞ്ഞുമന്താര പൂവൊത്ത തേന്‍ മൊഞ്ചുമായ്
മണവാട്ടി പെണ്ണെത്തവേ… വെ വെ വെ

ചുംബനക്കാ… അരേയ് വാ…

അയ്യയ്യോ… നാവിലുകൊതിയൂറുന്നേ…
കല്ലായീ… കല്ലായീ…
പുഴയിതു പഞ്ഞോടുന്നേ…
നീവല്‍ പ്രാവുകള്‍ പാടും പോലെ…
ആരൊ കിന്നരം മീട്ടുന്നുണ്ടെ…
പുന്നാര പയ്യന്റെ പത്രാസ്സു കണ്ടില്ലേ
കുമ്മായ കോലം പോലെ
ഒന്നു വെച്ചാല്‍ രണ്ടു കിട്ടും ഡിങ്കിരി മായം
പെണ്ണുകെട്ടും മണ്ടനിതാ ബംമ്പറടിച്ചേ…
ഹേയ് സുറിയാനി കല്യാണം പൊടിപൂരം കൊട്ടുമ്പോള്‍
കരമൊത്തം അതിനൊപ്പം റംബം ബം ബം

അഹാ, ഡും ഡും ഡും പെപ്പരപെപ്പെ കുഴല്‍ മേളമായ്
ലില്ലിപ്പൂ കല്യാണമായ്
കുഞ്ഞുമന്താര പൂവൊത്ത തേന്‍ മൊഞ്ചുമായ്
മണവാട്ടി പെണ്ണെത്തവേ…

ലില്ലിപ്പൂ… പോണെങ്കില്‍ പോകട്ടെ
മല്ലിപ്പൂ… അഹാ വേറെ വരും
കണ്ണഞ്ചും മിന്നാമിനുങ്ങൊന്നും
പൊന്നായി കാണേണ്ട നീ
ഒരു വാതില്‍ മുട്ടാതെ
പലവാതില്‍ മുട്ടുമ്പോള്‍
ഒരു വട്ടം ഒരു വാതില്‍ കാട്ടായമാ…
ഹ ഹ ഹാ…

Song : Dum Dum Dum
Movie : Kohinoor
Year : 2015
Singer: Vineeth Sreenivasan
Music : Rahul Raj
Lyricist(s) : Harinarayanan B. K

Aha, dum dum dum pepparapeppe kuzhal melamaai
Thannana thaanaananaa..
Aha, dum dum dum pepparapeppe kuzhal melamaai
Lillypoo kalyaanamaai
Kunjumanthaara poovotha then monjumaai
Manavaatti pennethave..
Lillippoo… ponenkil pokatte
Mallippoo… vere varum
Kannanchum minnaminungonnum
Ponnayi kaanenda nee
Oru vaathil muttathe..
Palavaathil muttumbol
Oru vattam oru vaathil kaattayama..

Aha, dum dum dum pepparapeppe kuzhal melamaai
Lillypoo kalyaanamaai
Kunju manthaara poovotha then monjumaai
Manavaatti pennethave..hey

Hey hey.. Ha…ha…

Ambambo…. mizhiyoru bulbaakunne…
Aalolam..aalolam.. Manamithu chanchadunne…
Mele vaanile malakhayo…
Mekha therilayi vannethiyo…
Kalyanapayyante kinnaram kandu nee
Kannerin kolam pole….
Onnu vechhal randu kittum dingiri maayam
Pennukettum mandanitha bumberadiche…
Hey suriyani kalyanam podipooram kottumbol
Karamotham athinoppam rumbambambum

Aha Dum dum dum pepparapeppe kuzhal melamaai
Lillypoo kalyaanamaai
Kunju manthaara poovotha then monjumaai
Manavaatti pennethave..ve ve ve

Chumbanakka… arey vaaaa

Ayyayyooo… navilukothiyoorunne…
Kallayeee kallayeee…
Puzhayithu panjodunne…
Neeval praavukal paadum pole…
Aaro kinnaram meettunnunde…
Punnara payyante patraassu kandille
Kummaya kolam poley
Onnu vechhal randu kittum dingiri maayam
Pennukettum mandanitha bumberadiche…
Hey suriyani kalyanam podipooram kottumbol
Karamotham athinoppam rumbambambum

Aha..dum dum dum pepparapeppe kuzhal melamaai
Lillypoo kalyaanamaai
Kunju manthaara poovotha then monjumaai
Manavaatti pennethave..

Lillippoo… ponenkil pokatte
Mallippoo… vere varum
Kannanchum minnaminungonnum
Onnayi kaanenda nee
Oru vaathil muttathe..
Palavaathil muttumbol
Oru vattam oru vaathil kaattayama..
Ha ha ha.

Lyrics – Ml
Lyrics – En