Arike Aaro

ഗാനം : അരികെ ആരോ
ചിത്രം : ജോണി ജോണി യെസ് അപ്പാ
വര്‍ഷം : 2018
ആലാപനം‍ : ദേവദത്ത് ബിജിബാല്‍, ദേവിക ദീപക് ദേവ്
സംഗീതം : ഷാന്‍ റഹ്മാന്‍
ഗാനരചന : ബി. കെ ഹരിനാരായണന്‍

അരികെ ആരോ…
എൻ മുന്നിൽ വന്നൊരാകാശ വാർതിങ്കളോ
അറിയുകില്ലേ…
നീ കേൾക്കാനായി പാടുന്നൊരെൻ മാനസം

പാടുമൊരു പാട്ടിലാകേ
തേൻപൊഴിയുമാത്മരാഗം
എന്നിലൊഴുകി നിന്നിലൊഴുകി
കുഞ്ഞുപുഴയായ് അരികെ ആരോ…
എൻ മുന്നിൽ വന്നൊരാകാശ വാർതിങ്കളോ…
അറിയുകില്ലേ…
നീ കേൾക്കാനായി പാടുന്നൊരെൻ മാനസം
അരികെ ആരോ…

തൂമഞ്ഞിൻ നീർതുള്ളി തൂവുന്നൊരീ
പുലരിയിൽ മങ്കൊമ്പിൽ വന്നെത്തും പൂവാൽക്കിളി
നീയെന്റെ കാതോരം ചൊല്ലിത്തരൂ
ഇതുവരെ കേൾക്കാത്ത പാട്ടിന്റെ ഈണങ്ങളേ
ഹൃദയവികാരം പറയുവതിന്നോ
മൊഴിതിരയാതെ വഴിയറിയാതെ
ഉരുകീടുമുള്ളം പിറകേയലഞ്ഞേ
കണ്ണിൽ കണ്ണിൽ കണ്ടിട്ടെന്തേ അറിഞ്ഞില്ല നീ…

അരികെ ആരോ…
എൻ മുന്നിൽ വന്നൊരാകാശ വാർതിങ്കളോ
അറിയുകില്ലേ…
നീ കേൾക്കാനായി പാടുന്നൊരെൻ മാനസം

പാടുമൊരു പാട്ടിലാകേ
തേൻപൊഴിയുമാത്മരാഗം
എന്നിലൊഴുകി നിന്നിലൊഴുകി
കുഞ്ഞുപുഴയായ് അരികെ ആരോ…

എൻ മുന്നിൽ വന്നൊരാകാശ വാർതിങ്കളോ
അറിയുകില്ലേ….
നീ കേൾക്കാനായി പാടുന്നൊരെൻ മാനസം
അരികെ ആരോ…

Song : Arike aaro
Movie : Johny Johny Yes Appa
Year : 2018
Singer : Devadutt Bijibal, Devika Deepak Dev
Music : Shaan Rahman
Lyricist : B. K. Harinarayanan

Arike aaro…
En munnil vannoru aakasha varthingalo
Ariyukille…
Nee kelkanayi paadunnoren manasam

Paadumoru paattilaake
Then pozhiyum aathma raagam
Ennil ozhuki ninnil ozhuki
Kunju puzhayaayi arike aaro…
En munnil vannoraakasha varthingalo…
Ariyukille…
Nee kelkanayi paadunnoren manasam
Arike aaro…

Thoo manjin neer thulli thookunnori
Pulariyil maankombil vannethum poovaalkkili
Neeyente kaathoram cholli tharoo
Ithuvare kelkaatha paattinte eenangale
Hridaya vikaaram parayuvathinno
Mozhi thikayathe vazhi ariyaathe
Urukeedumullam pirake alanje
Kannil kannil kandittenthe arinjilla nee…

Arike aaro…
En munnil vannoru aakasha varthingalo
Ariyukille…
Nee kelkanayi paadunnoren manasam

Paadumoru paattilaake
Then pozhiyum aathma raagam
Ennil ozhuki ninnil ozhuki
Kunju puzhayaayi arike aaro…

En munnil vannoru aakasha varthingalo
Ariyukille…
Nee kelkanayi paadunnoren manasam
Arike aaro…

Lyrics – Ml
Lyrics – En