En Mizhi Poovil

ഗാനം : എൻ മിഴിപ്പൂവിൽ
ചിത്രം : ഡാകിനി
വര്‍ഷം : 2018
ആലാപനം‍ : ഹരിഷങ്കര്‍ കെ.എസ്, അമൃത ജയകുമാര്‍
സംഗീതം : രാഹുല്‍ രാജ്
ഗാനരചന : ഹരി നാരായണന്‍

എൻ മിഴിപ്പൂവിൽ കിനാവിൽ
നിൻ മുഖം വീണ്ടും വന്നിതാ നിറയെ…
ഉൾചിരാതിൽ നീ തൊടുമ്പോൾ
വെൺനിലാക്കാലം പിന്നെയും തെളിയേ

പതിയെ ഇതാ തരുശാഖകൾ
ഹരിതാഭമായ് വിരിയേ
വരവായിതാ.. പുതുയാത്രയിൽ
തുണയോർമ്മകൾ അരികെ…

എൻ മിഴിപ്പൂവിൽ കിനാവിൽ
നിൻ മുഖം വീണ്ടും വന്നിതാ നിറയെ…

പോയൊരാ പുലരികൽ ഈ വഴി വരും
ആർദ്രമായ് മഴവിരൽ നമ്മളെ തൊടും

എഴുതാൻ മറന്നൊരാ… അനുരാഗഗീതകം
ഒരു കാറ്റിതാ പാടി നിൻ കാതിൽ…

പാതകൾ പാലതിലായ് നീങ്ങി ഞാനിതാ
സാന്ധ്യമാം കടലിതിൽ സൂര്യനായ് സഖീ

അലിയുന്നു നിന്നിലെ ഒരു തുള്ളി ജീവനായ്
അടരാതിനി ചേർന്നിതാ നമ്മൾ

എൻ മിഴിപ്പൂവിൽ കിനാവിൽ
നിൻ മുഖം വീണ്ടും വന്നിതാ നിറയെ
ഉൾചിരാതിൽ നീ തൊടുമ്പോൾ
വെൺനിലാക്കാലം പിന്നെയും തെളിയേ

പതിയെ ഇതാ തരുശാഖകൾ
ഹരിതാഭമായ് വിരിയേ
വരവായിതാ… പുതുയാത്രയിൽ
തുണയോർമ്മകൾ അരികെ…

Song : En mizhippoovil
Movie : Dakini
Year : 2018
Singer : Harishankar K.S, Amrita Jayakumar
Music : Rahul Raj
Lyricist : Hari Narayanan

En mizhippoovil kinaavil
Nin mukham veendum vannithaa niraye…
Ulchiraathil nee thodumbol
Vennilaakkaalam pinneyum theliye

Pathiye ithaa tharushaakhakal
Harithaabhamaayi viriye…
Varavaayithaa puthuyaathrayil
Thunayormmakal arike…

En mizhippoovil kinaavil
Nin mukham veendum vannithaa niraye…

Poyoraa pularikal ee vazhi varum
Aardramaayi mazhaviral
Nammale thodum

Ezhuthaan marannoraa… anuraagageethakam
Oru kaattithaa paadi nin kaathil…

Paathakal palathilaayi
Neengi njaanithaa
Saandhyamaayi kadalithil
Sooryanaayi sakhee

Aliyunnu ninnile
Oru thulli jeevanaayi
Padaraathe nee
Chernnithaa nammal

En mizhippoovil kinaavil
Nin mukham veendum vannithaa niraye
Ulchiraathil nee thodumbol
Vennilaakkaalam pinneyum theliye

Pathiye ithaa tharushaakhakal
Harithaabhamaayi viriye…

Varavaayithaa puthuyaathrayil
Thunayormmakal arike…

Lyrics – Ml
Lyrics – En