Akkarekkavile

Song : Akkarekkavile
Movie : 8th march
Year : 2015
Singer(s) : MG Sreekumar, Rimi Tomy
Music : MG Sreekumar
Lyricist(s) : Vinu Sreelakam

അക്കരെക്കാവിലെ ചക്കരമാവിലെ
കാക്കാച്ചിപ്പെണ്ണിനു കല്ല്യാണം..
ആ ..ആ ആ ..ആ ആ ..ആ

അക്കരെക്കാവിലെ ചക്കരമാവിലെ
കാക്കാച്ചിപ്പെണ്ണിനു കല്ല്യാണം..
ആ ..ആ ആ ..ആ ആ ..ആ

അക്കരെക്കാവിലെ ചക്കരമാവിലെ
കാക്കാച്ചിപ്പെണ്ണിനു കല്ല്യാണം..

മാറിൽ മരതക പൂമാല
മേനിയിൽ മിന്നുന്ന പൂഞ്ചേല
കൊക്കു തുളച്ചൊരു മൂക്കുത്തി
കാൽനഖമാറില് മൈലാഞ്ചി …

അക്കരെക്കാവിലെ ചക്കരമാവിലെ
കാക്കാച്ചിപ്പെണ്ണിനു കല്ല്യാണം…

മാന്തളിർ തോരണം തൂക്കിട്ട്
മാമ്പൂ മീതെ വിരിച്ചിട്ട്
മാനത്തു നിൽക്കണ മഴവില്ലേ മായല്ലേ നീ മറയല്ലേ
മാവിൻ കൊമ്പത്തല്ലോ പെണ്ണിന് …
മംഗല്യ പന്തൽ പൂപ്പന്തൽ
മംഗല്യ പന്തൽ പൂപ്പന്തൽ ….

അക്കരെക്കാവിലെ ചക്കരമാവിലെ
കാക്കാച്ചിപ്പെണ്ണിനു കല്ല്യാണം..ആ ..ആ

Song : Akkarekkavile
Movie : 8th march
Year : 2015
Singer(s) : MG Sreekumar, Rimi Tomy
Music : MG Sreekumar
Lyricist(s) : Vinu Sreelakam

Lyrics – Ml
Lyrics – En