Vigneswara Janma Nalikeram

Song : Vigneswara Janma Nalikeram
Album : Pushpanjali
Year : 2007
Singer : P Jayachandran
Music : PK Kesavan Namboothiri
Lyricist : S Ramesan Nair

വിഗ്നേശ്വരാ ജന്മ നാളികേരം നിന്റെ
തൃ കാൽക്കൽ ഉടയ്ക്കുവാൻ വന്നു
തുമ്പിയും , കൊമ്പും കൊണ്ടടിയന്റെ മാർഗ്ഗം
തമ്പുരാനേ തടയല്ലേ
ഏകാദന്താ കാക്കണമേ നിയതം

വിഗ്നേശ്വരാ ജന്മ നാളികേരം നിന്റെ
തൃ കാൽക്കൽ ഉടയ്ക്കുവാൻ വന്നു

അരവണ പായസം ഉണ്ണുമ്പോള്‍
അതില്‍ നിന്നൊരു വറ്റു നീ തരണേ
അരവണ പായസം ഉണ്ണുമ്പോള്‍
അതില്‍ നിന്നൊരു വറ്റു നീ തരണേ

വര്‍ണങ്ങള്‍ തേടും നാവിന്‍ തുമ്പിനു
പുണ്യാക്ഷരം തരണേ ഗണേസ്വരാ
ഗം ഗണ പധയേ നമൊഃ നമഃ

വിഗ്നേശ്വരാ ജന്മ നാളികേരം നിന്റെ
തൃ കാൽക്കൽ ഉടയ്ക്കുവാൻ വന്നു

ഇരുളിന്‍ മൂലം കാട് ചീന്തുമ്പോള്‍
അരിമുത്തു മണിയെനിക്കു നീ തരണേ..
ഇരുളിന്‍ മൂലം കാട് ചീന്തുമ്പോള്‍
അരിമുത്തു മണിയെനിക്കു നീ തരണേ..

കൂടില്ലാത്തൊരീ നിസ്വനം നിന്‍ ക്രുപ
കുടിലായ് തീരണമേ ഗണേസ്വരാ
ഗം ഗണ പധയേ നമൊഃ നമഃ

വിഗ്നേശ്വരാ ജന്മ നാളികേരം നിന്റെ
തൃ കാൽക്കൽ ഉടയ്ക്കുവാൻ വന്നു
തുമ്പിയും , കൊമ്പും കൊണ്ടടിയന്റെ മാർഗ്ഗം
തമ്പുരാനേ തടയല്ലേ
ഏകാദന്താ കാക്കണമേ നിയതം

വിഗ്നേശ്വരാ ജന്മ നാളികേരം നിന്റെ
തൃ കാൽക്കൽ ഉടയ്ക്കുവാൻ വന്നു…

Song : Vigneswara Janma Nalikeram
Album : Pushpanjali
Year : 2007
Singer : P Jayachandran
Music : PK Kesavan Namboothiri
Lyricist : S Ramesan Nair

Vigneshwara janma naalikeram
Ninte thrikkaalkkal udakkuvaan vannu
Thumbiyum kombum kondadiyante
Maargam thamburaane thadayalle
Eka dhantha kaakkanme niyatham

Vigneshwara janma naalikeram
Ninte thrikkaalkkal udakkuvaan vannu

Aravana paayasam unnumbol
Athil ninnoru vatu nee tharane
Aravana paayasam unnumbol
Athil ninnoru vatu nee tharane

Varnnangal thedum naavin thumbinu
Punnyaakshram tharane ganeswaraa
Gamgana padhaye namo nama

Vigneshwara janma naalikeram
Ninte thrikkaalkkal udakkuvaan vannu

Irulin mulam kaadu cheenthumbol
Arimuthu maniyenikku nee tharane
Irulin mulam kaadu cheenthumbol
Arimuthu maniyenikku nee tharane

Koodillaathoree niswanam nin krupa
Kudilaay theeraname ganeswaraa
Gamgana padhaye namo nama

Vigneshwara janma naalikeram
Ninte thrikkaalkkal udakkuvaan vannu
Thumbiyum kombum kondadiyante
Maargam thamburaane thadayalle
Eka dhantha kaakkanme niyatham

Vigneshwara janma naalikeram
Ninte thrikkaalkkal udakkuvaan vannu

Lyrics – Ml
Lyrics – En