Vaarthinkale Nin

Song : Vaarthinkale Nin
Movie : Kali
Year : 2016
Singer(s) : Divya S. Menon
Music : Gopi Sundar
Lyricist(s) : BK Harinarayanan
വാർതിങ്കളേ നിന്‍ ചാരേ…
നീലാമ്പലായ് ഞാൻ വന്നേ

തന്നതാനെ നിന്നിൽ ചേരും
പുഞ്ചിരി തൂ വെണ്ണിലാവോ

അഴകേ നീ നിന്‍ ചിരികൾ പൊഴിയൂ പതിയേ
അരികേ ഇവൾ നിന്‍ തണലായ് നിഴലായ് കഴിയേ
മാരി കാരേ നീ വന്നീടല്ലേ ഇന്നു വാനിന്‍ മേലേ…
തിങ്കൾ ചാരേ മെല്ലെ വന്നു മേഘ ചില്ലെറിഞ്ഞതാരേ…

കനവെന്നും ക്കണ്ണിൽ തൂവും ചിരിയാൽ പുല്‍കീടും നേരം
നിനവില്ലെന്നോരോ രാവും പകലിൽ പൂവായ് മാറീടും
തേനേ.. നിറയൂ നീയെന്‍ ഉള്ളിൽ
അകലേ.. മറയല്ലെ എന്‍ സന്ധ്യേ….

തന്നതാനെ നിന്നിൽ ചേരും
പുഞ്ചിരി തൂ വെണ്ണിലാവോ

ആരോ അരികേ.. മനസ്സിനകത്തു തൊടുന്ന നനുത്ത സംഗീതമേ
താനേ നീ മെല്ലേ.. അതറിഞ്ഞു നിറഞ്ഞു ചിരിച്ചു ചിറകു വീശുന്നുവൊ
തേനഞ്ചും നെഞ്ജിൽ നീയെന്‍ ഈറന്‍ പൂമൊഴി കെള്‍ക്കേ
മഞ്ഞായി പെയ്യും നിന്റെ കൊതം
ഹൊ.. ഈ ആമ്പൽ പൂവിന്‍ ജന്‍മം നിന്നുള്‍ നിക്ഷിപ്തം
മായല്ലേ എന്നും നീയെന്റെ തിങ്കളെ..

തന്നതാനെ നിന്നിൽ ചേരും
പുഞ്ചിരി തൂ വെണ്ണിലാവോ

അഴകേ നീ നിന്‍ ചിരികൾ പൊഴിയൂ പതിയേ
അരികേ ഇവൾ നിന്‍ തണലായ് നിഴലായ് കഴിയേ
മാരി കാരേ നീ വന്നീടല്ലേ ഇന്നു വാനിന്‍ മേലേ…
തിങ്കൾ ചാരേ മെല്ലെ വന്നു മേഘ ചില്ലെറിഞ്ഞതാരേ…

കനവെന്നും ക്കണ്ണിൽ തൂവും ചിരിയാൽ പുല്‍കീടും നേരം
നിനവില്ലെന്നോരോ രാവും പകലിൽ പൂവായ് മാറീടും
തേനേ.. നിറയൂ നീയെന്‍ ഉള്ളിൽ
അകലേ.. മറയല്ലെ എന്‍ സന്ധ്യേ….

Song : Vaarthinkale Nin
Movie : Kali
Year : 2016
Singer(s) : Divya S. Menon
Music : Gopi Sundar
Lyricist(s) : BK Harinarayanan
Vaarthinkale Nin Chaare
Neelaambalaay Nhaan Vanne

Thannathaane Ninnil Cherum
Punjiri Thoo Vennilaavo

Azhake Nee Nin Chirikal Pozhiyoo Pathiye
Arike Ival Nin Thanalaay Nizhalaay Kazhiye
Maari Kaare Nee Vanneedalle Innu Vaanin Mele…
Thinkal Chaare Melle Vannu Megha Chillerinhathaare…

Kanavenum Kannil Thoovum Chiriyal Pulkeedum Neram
Ninavillenoro Raavum Pakalil Poovay Mareedum
Thene.. Nirayoo Neeyen Ullil
Akale.. Marayalle En Sandhye….

Thannathaane Ninnil Cherum
Punjiri Thoo Vennilaavo

Aaro Arike.. Manassinakathu Thodunna Nanutha Sangeethame
Thaane Nee Melle.. Atharinhu Niranhu Chirichu Chiraku Veeshunnuvo
Thenanjum Nenjil Neeyen Eeran Poomozhi Kelkke
Manhaayi Peyyum Ninte Kotham
Ho.. Ee Aambal Poovin Janman Ninnul Nikshiptham
Maayalle Ennum Neeyente Thinkale..

Thannathaane Ninnil Cherum
Punjiri Thoo Vennilaavo

Azhake Nee Nin Chirikal Pozhiyoo Pathiye
Arike Ival Nin Thanalaay Nizhalaay Kazhiye

Maari Kaare Nee Vanneedalle Innu Vaanin Mele
Thinkal Chaare Melle Vannu Megha Chillerinhathaare

Kanavenum Kannil Thoovum Chiriyal Pulkeedum Neram
Ninavillenoro Raavum Pakalil Poovay Mareedum
Thene.. Nirayoo Neeyen Ullil
Akale.. Marayalle En Sandhye

Lyrics – Ml
Lyrics – En