Vaanam chaayum

Song : Vaanam Chaayum
Movie : Anarkali
Year : 2015
Singer(s) : KS Harishankar
Music : Vidyasagar
Lyricist(s) : Rajeev Nair

വാനം ചായും തീരം താരാട്ടും…
കാലം മൂളും..താരം കാതോർക്കും…
അലപോലവൾ എന്നിൽ…
വല നെയ്തൊരു സ്വപ്നം…
മിഴിമൂടുമീ നേരം..
ഇരുൾ വീശുമീ നേരം…
മായുമോ…മാറുമോ…കാനൽ കാർമേഘം…

വാനം ചായും തീരം താരാട്ടും…
കാലം മൂളും….താരം കാതോർക്കും….

രാപ്പളുങ്കിൻ തുള്ളി വീണ പായൽപ്പുഴയിൽ
ചാഞ്ഞുലഞ്ഞ ചന്ദ്രബിംബം
താനേ പൊലിഞ്ഞോ….
നാം തുഴഞ്ഞ നീർക്കൊതുമ്പിൻ ഓമൽപ്പടിയിൽ
നീ പറഞ്ഞ തേൻകഥകൾ പാടേ മറന്നോ….
വിളി കേൾക്കുമെങ്കിൽ…പൊന്നേ
ഇനി ഏതു ദ്വീപിൻ….കോണിൽ
ഒരുപോലെ നമ്മൾ ചേർന്നു പാടും…
ആ.. ആ.. ആ… ആ…..

വാനം ചായും തീരം താരാട്ടും…
കാലം മൂളും…താരം കാതോർക്കും….

ആളിയാളും സൂര്യതാപം മേയും കരയിൽ
കാറ്റെറിഞ്ഞ രാത്രിമുല്ല ആരെ തിരഞ്ഞൂ…..
നീറിനീറുമോർമ്മ വീണ്ടും ഏറേ നിറയും
ദീനദീർഘയാത്ര പോകെ ഞാനും കരഞ്ഞൂ…
തിര കേണു ചൊല്ലീ…മെല്ലെ
ഇനിയേതു ജന്മം…എങ്ങോ…
ഒരുപോലെ നമ്മൾ ചേർന്നു പാടും…
ആ.. ആ.. ആ.. ആ…

വാനം ചായും തീരം താരാട്ടും…
കാലം മൂളും….താരം കാതോർക്കും….

Song : Vaanam Chaayum
Movie : Anarkali
Year : 2015
Singer(s) : KS Harishankar
Music : Vidyasagar
Lyricist(s) : Rajeev Nair

Vaanam chaayum theeram thaaraattum…
kaalam moolum….thaaram kaathorkkum…
ala polaval ennil…
vala neythoru swapnam…
mizhi moodumee neram…
irul veeshumee neram…
maayumo…maarumo…kaanal kaarmegham…
vaanam chaayum theeram thaaraattum…
kaalam moolum….thaaram kaathorkkum…

raappalunkin thulli veena paayalppuzhayil
chaanjulanja chandra bimbam
thaane polinjo…
naam thuzhanja neerkkothumpin omalppadiyil
nee paranja then kadhakal paade maranno…
vili kelkkumenkil…ponne…
ini ethu dweepin….konil
orupole nammal chernnu paadum….
aa…aa…aa….aa….

vaanam chaayum theeram thaaraattum…
kaalam moolum….thaaram kaathorkkum…

aaliyaalum soorya thaapam meyum karayil
kaatterinja raathrimulla aare thiranjuu…
neeri neerum ormma veendum ere nirayum
deena deergha yaathra poke njaanum karanjuu…
thira kenu chollee…melle
ini ethu janmam…engo..
orupole nammal chernnu paadum….
aa…aa…aa….aa….

vaanam chaayum theeram thaaraattum…
kaalam moolum….thaaram kaathorkkum…

Lyrics – Ml
Lyrics – En