Vaalmuna Kannile

Song : Vaalmuna Kannile
Movie : Aadupuliyattam
Year : 2016
Singer(s) : P.Jayachandran
Music : Ratheesh Vega
Lyricist(s) : Kaithapram

വാള്‍മുനക്കണ്ണിലെ മാരിവില്ലേ
കട്ടെടുക്കാനെന്‍ കൈ തരിച്ചു
തൊട്ടപ്പോള്‍ മഴവില്ലു തേന്മഴയായ്‌
ആ മഴ ആദ്യാനു രാഗമായി…
ഇതുവരെ അറിയാത്ത നൊമ്പരമെന്‍
ആത്മാവിനാത്മാവില്‍ ഞാനറിഞ്ഞു
അരുവിയായി പലവഴി അലഞ്ഞതെല്ലാം
അഴകെ നിന്‍ അരികിലേക്കായിരുന്നു
വാള്‍മുനക്കണ്ണിലെ മാരിവില്ലേ..
കട്ടെടുക്കാനെന്‍ കൈ തരിച്ചു…

എന്തിനെന്നേതിനെന്നറിയാതെ…
കൂടേ.. കൂടാന്‍ എനിക്കു തോന്നി
ആരുമില്ലാതിനി നോവുകില്ല
നൊമ്പര ചെമ്പകമേ…
എരിവെയില്‍ ചൂടില്‍ തണലായി മാറാം
പെരു മഴയില്‍ പീലികുടയാക്കാം
വാള്‍മുനക്കണ്ണിലെ മാരിവില്ലേ..
കട്ടെടുക്കാനെന്‍ കൈ തരിച്ചു..

ഒരു നൂറു ജന്മം കാത്തിരുന്നു..
ഒടുവില്‍ നീയെന്നിലരികിലെത്തി..
വാക്കുകളുണ്ടൊ തൂലികയില്‍
വാസന പൂങ്കാറ്റേ…
കുഴലൂതി വരുമോ പൂങ്കുയിലേ…
മാണ്ഗല്യ കുരവയിടാനായ്‌..

വാള്‍മുനക്കണ്ണിലെ മാരിവില്ലേ..
കട്ടെടുക്കാനെന്‍ കൈ തരിച്ചു
തൊട്ടപ്പോള്‍ മഴവില്ലു തേന്മഴയായ്‌
ആ മഴ ആദ്യാനു രാഗമായി…
ഇതുവരെ അറിയാത്ത നൊമ്പരമെന്‍
ആത്മാവിനാത്മാവില്‍ ഞാനറിഞ്ഞു
അരുവിയായി പലവഴി അലഞ്ഞതെല്ലാം
അഴകെ നിന്‍ അരികിലേക്കായിരുന്നു
വാള്‍മുനക്കണ്ണിലെ മാരിവില്ലേ..
കട്ടെടുക്കാനെന്‍ കൈ തരിച്ചു…

Song : Vaalmuna Kannile
Movie : Aadupuliyattam
Year : 2016
Singer(s) : P.Jayachandran
Music : Ratheesh Vega
Lyricist(s) : Kaithapram

Vaalmuna Kannile Mariville
Kattedukkanen Kai Tharichu
Thottapol Mazhavillu Thean Mazhayaayi
Aa Mazha Aadyaanuragamayi
Ithuvare Ariyatha Nombaramen
Athmaavinaathmaavil Njaanarinju
Aruviyaayi Palavazhi Alanjathellam
Azhake Nin Arikilekaayirunnu
Vaalmuna Kannile Mariville
Kattedukkanen Kai Tharichu

Enthinennethinennariyaathe…
Koode Koodan Enikku Thonni
Aarumillathini Novukilla
Nombara Chembakame…
Eriveyil Choodil Thanalaayi Maaram
Peru Mazhayil Peelikudayaakam
Vaalmuna Kannile Mariville
Kattedukkanen Kai Tharichu

Oru Nooru Janmam Kaathirunnu
Oduvil Neeyennilarikilethi
Vaakukalundo Thoolikayil
Vaasana Poonkaate…
Kuzhaloothi Varumo Poonkuyile
Maangalya Kuravayidaanaayi..

Vaalmuna Kannile Mariville
Kattedukkanen Kai Tharichu
Thottapol Mazhavillu Thean Mazhayaayi
Aa Mazha Aadyaanuragamayi
Ithuvare Ariyatha Nombaramen
Athmaavinaathmaavil Njaanarinju
Aruviyaayi Palavazhi Alanjathellam
Azhake Nin Arikilekaayirunnu
Vaalmuna Kannile Mariville
Kattedukkanen Kai Tharichu

Lyrics – Ml
Lyrics – En