Thirike varumo

Song : Thirike varumo
Movie : Oozham
Year : 2016
Singer : Anil Johnson
Music : Anil Johnson
Lyricist : Santosh Varma

തിരികെ വരുമോ..കളിയും ചിരിയും
മധുരം പകരും നിമിഷം..
തിരികെ വരുമോ.. മലരും തളിരും
മഴയായ് പൊഴിയും.. നിമിഷം..
ജന്മങ്ങൾ.. തീർന്നാലും.. ബന്ധങ്ങൾ.. മായാതെ
ജന്മങ്ങൾ.. തീർന്നാലും.. ബന്ധങ്ങൾ.. മായാതെ
ഒന്നാകും.. നിമിഷം…

തിരികെ വരുമോ.. കളിയും ചിരിയും
മധുരം പകരും നിമിഷം…

ഓരോരോ നാളും.. ദൂരം നേർത്തും
ഉള്ളങ്ങൾ കോർത്തും..
തമ്മിൽ കാത്തും…
തീരാതെ നീളും.. ഈ യാത്രകൾ..
ആ ..ആ ..ഹാ ..ആ ..

ശ്വാസങ്ങൾ തോറും…സ്നേഹം ചേർത്തും
ആശിക്കുംന്നേരം.. സ്വർഗ്ഗം തീർത്തും
തീരാതെ നീളും ഈ യാത്രകൾ …ഹാ …

തിരികെ വരുമോ.. കളിയും ചിരിയും
മധുരം പകരും നിമിഷം..
തിരികെ വരുമോ മലരും തളിരും..
മഴയായ് പൊഴിയും നിമിഷം..
ജന്മങ്ങൾ തീർന്നാലും.. ബന്ധങ്ങൾ മായാതെ
ജന്മങ്ങൾ തീർന്നാലും.. ബന്ധങ്ങൾ മായാതെ
ഒന്നാകും നിമിഷം ..ഉം ..ഉം …

Song : Thirike varumo
Movie : Oozham
Year : 2016
Singer : Anil Johnson
Music : Anil Johnson
Lyricist : Santosh Varma

Thirike varumo..kaliyum chiriyum
Madhuram pakarum nimisham..
Thirike varumo…malarum thalirum
Mazhayay pozhiyum nimisham
Janmagal theernalum..bhandhagal.. maayathe
Janmagal theernalum bhandhagal.. mayathe
Onnatham nimisham…

Thirike varumo..kaliyum chiriyum
Madhuram pakarum nimisham..

Oororo naalum dhooram nerthum
Ullagal korthum..
Thammil kaathum..
Theerathe neelum…ee yathrakal
Aa..a..ha..aa..

Swasangal thorium.. Sneham cherthum
Aasikkumneram..swargam theerthum
Theerathe neelum..ee yathragal Ha…

Thirike varumo..kaliyum chiriyum
Madhuram pakarum nimisham..
Thirike varumo…malarum thalirum
Mazhayay pozhyum nimisham
Janmagal theernalum..bhandhagal.. maayathe
Janmagal theernalum bhandhagal.. mayathe
Onnatham nimisham…

Lyrics – Ml
Lyrics – En