Thenum Vayambum

Song : Thenum Vayambum
Movie : Thenum Vayambum
Year : 1981
Singer(s) : K. J. Yesudas, S Janaki
Music : Raveendran
Lyricist(s) : Bichu Thirumala

തേനും വയമ്പും നാവില്‍
തൂവും വാനമ്പാടി
തേനും വയമ്പും നാവില്‍
തൂവും വാനമ്പാടി
രാഗം.. ശ്രീ രാഗം… പാടൂ… നീ
വീണ്ടും വീണ്ടും വീണ്ടും വീണ്ടും
തേനും വയമ്പും നാവില്‍
തൂവും വാനമ്പാടി

മാനത്തെ ശിങ്കാര തോപ്പില്‍
ഒരു ഞ്ഞാലിപൂവന്‍ പഴ തോട്ടം

മാനത്തെ ശിങ്കാര തോപ്പില്‍
ഒരു ഞ്ഞാലിപൂവന്‍ പഴ തോട്ടം

കാലത്തും വൈകീട്ടും പൂമ്പാള
തേനുണ്ണാന്‍ ആ വാഴ
തോട്ടത്തില്‍ നീയും പോരുന്നോ
തേനും വയമ്പും നാവില്‍
തൂവും വാനമ്പാടി

നീലക്കൊടുവേലി പൂത്തു
ദൂരെ നീലഗിരി കുന്നിന്‍ മേലെ
മഞ്ഞിന്‍ പൂവേലിക്കല്‍ കൂടി
കൊച്ചു വണ്ണാത്തി പുള്ളുകള്‍ പാടി
താളം പിടിക്കുന്ന വാലാട്ടി
പക്ഷിക്കു താലി കെട്ടിന്നല്ലേ
നീയും കൂടുന്നോ

തേനും വയമ്പും നാവില്‍
തൂവും വാനമ്പാടി
തേനും വയമ്പും നാവില്‍
തൂവും വാനമ്പാടി
രാഗം.. ശ്രീ രാഗം… പാടൂ… നീ
വീണ്ടും വീണ്ടും വീണ്ടും വീണ്ടും

തേനും ആഹാഹ
നാവില്‍ മ്മ്മ്മ്..മ്മ്.. വാനമ്പാടി
ലല ലല ആഹ ആഹ
ലല ലല ആഹ ആഹ

Song : Thenum Vayambum
Movie : Thenum Vayambum
Year : 1981
Singer(s) : K. J. Yesudas, S Janaki
Music : Raveendran
Lyricist(s) : Bichu Thirumala

Thenum vayambum navil
Thoovum vaanambadi
Thenum vayambum navil
Thoovum vaanambadi
Raagam.. sree raagam… padooo… nee
Veendum veendum veendum veendum
Thenum vayambum navil
Thoovum vaanambadi

Maanathe sinkaara thoppil
Oru njaalipoovan pazha thottam

Maanathe sinkaara thopil
Oru njaalipoovan pazha thottam

Kaalathum vaikeettum poombaala
Thenunnaan aa vaazha
Thottathil neeyum porunno
Thenum vayambum naavil
Thoovum vaanambaadi

Neelakoduveli poothu
Dhoore neelagiri kunnin mele
Manjin poovelikkal koodi
Kochu vannathi pullukal paadi
Thaalam pidikkunna vaalaatti
Pakshikku thaali kettinnalle
Neeyum koodunno

Thenum vayambum navil
Thoovum vaanambadi
Thenum vayambum navil
Thoovum vaanambadi
Raagam.. sree raagam padooo.. nee
Veendum veendum veendum veendum

Thenum ahaha
Navil Mmm..mm..hmm… vanambaadi
lala lala aha aha
lala lala aha aha

Lyrics – Ml
Lyrics – En