Thaarapadham chethoharam

ഗാനം : താരാപഥം ചേതോഹരം‌
ചിത്രം : അനശ്വരം
വര്‍ഷം : 1991
ആലാപനം : കെ.എസ്. ചിത്ര, എസ്.പി. ബാലസുബ്രഹ്മണ്യം‌
സംഗീതം : ഇലയരാജ
ഗാനരചന : പി.കെ. ഗോപി

താരാപഥം ചേതോഹരം
പ്രേമാമൃതം പെയ്യുന്നിതാ
നവമേഘമേ… കുളിര്‍കൊണ്ടു വാ…
ഒരു ചെങ്കുറിഞ്ഞി പൂവില്‍
മൃദുചുംബനങ്ങള്‍ നല്‍കാന്‍…
താരാപഥം ചേതോഹരം
പ്രേമാമൃതം പെയ്യുന്നിതാ

സുഗതമീ നാളില്‍
ലലല ലലലാ….
പ്രണയശലഭങ്ങള്‍
ലലല ലലലാ….
അണയുമോ രാഗദൂതുമായ്
സുഗതമീ നാളില്‍
ലലല ലലലാ….
പ്രണയശലഭങ്ങള്‍
ലലല ലലലാ….
അണയുമോ രാഗദൂതുമായ് …
സ്വര്‍ണ്ണ ദീപശോഭയില്‍
എന്നെ ഓര്‍മ്മ പുല്‍കവേ…
മണ്ണിലാകെ നിന്റെ മന്ദഹാസം
മാത്രം കണ്ടു ഞാന്‍

താരാപഥം ചേതോഹരം
പ്രേമാമൃതം പെയ്യുന്നിതാ
നവമേഘമേ… കുളിര്‍കൊണ്ടു വാ…
ഒരു ചെങ്കുറിഞ്ഞി പൂവില്‍
മൃദുചുംബനങ്ങള്‍ നല്‍കാന്‍…
താരാപഥം ചേതോഹരം
പ്രേമാമൃതം പെയ്യുന്നിതാ

സഫലമീ നേരം
ലലല ലലലാ….
ഹൃദയവീണകളില്‍
ലലല ലലലാ….
ഉണരുമോ പ്രേമകാവ്യമായ്
സഫലമീ നേരം
അഹഹ അഹഹ…
ഹൃദയവീണകളില്‍
ങുഹുമ്.. ങുഹുമ്……
ഉണരുമോ പ്രേമകാവ്യമായ്
വര്‍ണ്ണമോഹശയ്യയില്‍…
വന്ന ദേവകന്യകേ…
വിണ്ണിലാകെ നിന്റെ നെഞ്ചുപാടും
ഗാനം കേട്ടു ഞാന്‍…

താരാപഥം ചേതോഹരം
പ്രേമാമൃതം പെയ്യുന്നിതാ
നവമേഘമേ… കുളിര്‍കൊണ്ടു വാ…
ഒരു ചെങ്കുറിഞ്ഞി പൂവില്‍
മൃദുചുംബനങ്ങള്‍ നല്‍കാന്‍…
താരാപഥം ചേതോഹരം
പ്രേമാമൃതം പെയ്യുന്നിതാ

Song : Thaarapadham chethoharam
Movie : Anashwaram
Year : 1991
Singer : SP Balasubrahmanyam, KS Chithra
Music : Ilayaraja
Lyricist : PK Gopi

Thaarapadham chethoharam
Premamrutham peyyunnitha
Navameghame… kulir konduvaa…
Oru chenkurinji poovil…
Mridu chumbanangal nalkaan…
Thaarapadham chethoharam
Premamrutham peyyunnitha

Sukhadamee naalil
Lalala lalala
Pranaya salabhangal
Lalala lalala
Anayumo ragadoothumaay
Sukhadamee naalil
Lalala lalala
Pranaya salabhangal
Lalala lalala
Anayumo ragadoothumaay
Svarna deepa sobhayil
Enne oorma pulkave
Mannilake ninte mandahasam
Mathram kandu njaan

Thaarapadham chethoharam
Premamrutham peyyunnitha
Navameghame… kulir konduvaa…
Oru chenkurinji poovil…
Mridu chumbanangal nalkaan…
Thaarapadham chethoharam
Premamrutham peyyunnitha

Saphalamee neram
Ahaha ahaha..
Hridayaveenakalil
Nguhum….nguhum
unarumo prema kaavyamaay
Saphalamee neram
Lalala lalala..
Hridayaveenakalil
Lalala lalala..
unarumo prema kaavyamaay
Varna moha sayyayil
Vanna devakanyake
Vinnilaake ninte nenju paadum
Gaanam kettu njaan…

Thaarapadham chethoharam
Premamrutham peyyunnitha
Navameghame… kulir konduvaa…
Oru chenkurinji poovil…
Mridu chumbanangal nalkaan…
Thaarapadham chethoharam
Premamrutham peyyunnitha

Lyrics – Ml
Lyrics – En