vettah

  • Vettah Malayalam Movie Review

    Vettah Malayalam Movie Review

    ട്രാഫിക് എന്ന സൂപ്പർ ഹിറ്റ് ചിത്രം സംവിധാനം ചെയ്ത രാജേഷ്‌ പിള്ളയുടെ പുതിയ സിനിമയാണ് വേട്ട. ത്രില്ലർ എന്നോ സൈക്കോ ത്രില്ലർ എന്നോ ചിത്രത്തെ വിശേഷിപ്പിക്കം. അദ്ദേഹത്തിന്റെ ആദ്യ ചിത്രം ഹൃദയത്തിൽ സൂക്ഷിക്കാനായിരുന്നു. പിന്നീട് ട്രാഫിക്, മിലി, ട്രാഫിക് (ഹിന്ദി) തുടങ്ങിയ ചിത്രങ്ങളും സംവിധാനം ചെയ്തു. ഈ അടുത്ത കാലത്തിറങ്ങിയ ഏറ്റവും മികച്ച സൈക്കോ ത്രില്ലറാണ് വേട്ട. കുറ്റവും ശിക്ഷയും സത്യവും നുണയും മാറിമറിയുന്ന..