Two Countries Preview

  • Two Countries Movie Preview

    Two Countries Movie Preview

    ജനപ്രിയ നായകന്‍ ദിലീപ്‌ നായകനായെത്തുന്ന ഒരു റൊമാന്റിക്‌ കോമഡി ചിത്രമാണ്‌ ടു കണ്‍ട്രീസ്‌, റാഫി തിരക്കഥ രചിച്ച്‌ ഷാഫി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നായികമാരായി എത്തുന്നത്‌ മംമ്ത മോഹന്‍ദാസും ഇഷാ തല്‍വാറുമാണ്‌. വിഭിന്ന സംസ്കാരങ്ങളിലുള്ള ഇന്ഡ്യയിലേയും കാനഡയിലേയും ജീവിത പശ്ചാത്തലങ്ങളിലൂടെയാണ്‌ കഥ മുന്നോട്ട്‌ പോകുന്നത്‌. ഇന്ഡ്യക്കാരനായി ദീലീപും കാനഡക്കാരിയായി മംമ്തയും വേഷമിടുന്നു. ഒരു ഇടത്തരം കുടുംബത്തില്‍പ്പെട്ട നായക കഥാപാത്രമായ ഉല്ലാസിന്‌ (ദിലീപ്‌), പല..