പ്രണയം തുടങ്ങുന്നതിന് മുമ്പുള്ള ഒരു ചെറിയ കഥയെ അതിമനോഹരമായി അവതരിപ്പിച്ച ഒരു ചിത്രമാണ് മാര്ട്ടിന് പ്രക്കാട്ട് ഒരുക്കിയ ചാര്‍ലി. ആദ്യം തൊട്ട് അവസാനം വരയും ചിത്രത്തെ വേറിട്ടതക്കുന്നത് അതിന്റെ ദൃശ്യ മനോഹാരിത തന്നെയാണ്. എവിടെയും എപ്പോഴും അപ്രതീക്ഷിതമായി കടന്നു വരുകയും ചെരുപ്പത്തെ ഒരു ഉത്സവമായി ആഘോഷിക്കുന്ന ചാര്‍ലിയും, അവനെ തിരയുന്ന ടെസ എന്ന പെണ്‍കുട്ടിയുടേയും പിന്നെ ചാര്‍ലിയെ സ്നേഹിക്കുന്ന കുറച്ചാളുകളുടേയും കഥയാണ് ചാര്‍ലിയില്‍ അവതരിപ്പിച്ചിരിക്കുന്നത്…