Sunnath Kalyanam

ഗാനം : സുന്നത്ത് കല്യാണം
ചിത്രം : ആന അലറലോടലറല്‍
വര്‍ഷം : 2018
ആലാപനം : മിധുന്‍ ജയരാജ്, ഗൌരി ലക്ഷ്മി
സംഗീതം : ഷാന്‍ റഹ്മാന്‍
ഗാനരചന : വിനീത് ശ്രീനിവാസന്‍

സുന്നത്ത് കല്യാണം ഇങ്ങെത്തി മൊഞ്ജത്തി-
മാരൊത്ത പന്തലൊരുങ്ങിയില്ലേ..
ധമ്മിട്ട ബിരിയാണി വമ്പിച്ച വീറോടെ
തിന്നിട്ട് പലനളായില്ലേ..
ഇതാ വരുന്നേ .. ഇതാ വരുന്നേ ..
പണി പാലും വെള്ളത്തില്‍ ഇതാ വരുന്നേ..
ഇതാ വരുന്നേ .. ഇതാ വരുന്നേ ..
പണി പാലും വെള്ളത്തില്‍ ഇതാ വരുന്നേ..

സുന്നത്ത് കല്യാണം ഇങ്ങെത്തി മൊഞ്ജത്തി-
മാരൊത്ത പന്തലൊരുങ്ങിയില്ലേ..
ധമ്മിട്ട ബിരിയാണി വമ്പിച്ച വീറോടെ
തിന്നിട്ട് പലനളായില്ലേ..
ഇതാ വരുന്നേ .. ഇതാ വരുന്നേ ..
പണി പാലും വെള്ളത്തില്‍ ഇതാ വരുന്നേ..
ഇതാ വരുന്നേ .. ഇതാ വരുന്നേ ..
പണി പാലും വെള്ളത്തില്‍ ഇതാ വരുന്നേ..

ഇതാ വരുന്നേ .. ഇതാ വരുന്നേ ..
പണി പാലും വെള്ളത്തില്‍ ഇതാ വരുന്നേ..
ഇതാ വരുന്നേ .. ഇതാ വരുന്നേ ..
പണി പാലും വെള്ളത്തില്‍ ഇതാ വരുന്നേ..

സുന്നത്ത് കല്യാണം ഇങ്ങെത്തി മൊഞ്ജത്തി-
മാരൊത്ത പന്തലൊരുങ്ങിയില്ലേ..
ധമ്മിട്ട ബിരിയാണി വമ്പിച്ച വീറോടെ
തിന്നിട്ട് പലനളായില്ലേ..
ഇതാ വരുന്നേ .. ഇതാ വരുന്നേ ..
പണി പാലും വെള്ളത്തില്‍ ഇതാ വരുന്നേ..
ഇതാ വരുന്നേ .. ഇതാ വരുന്നേ ..
പണി പാലും വെള്ളത്തില്‍ ഇതാ വരുന്നേ..

Song : Sunnath Kalyanam
Movie : Aana Alaralodalaral
Year : 2018
Singer : Mithun Jayaraj, Gowry Lekshmi
Music : Shaan Rahman
Lyricist : Vineeth Sreenivasan

Sunnath kalyanam ingethi monjathi-
Maarotha panthalorungiyille
Dhammitta biriyani vambicha veerode
Thinnit palanalaayille
Ithaa varunne .. itha varunnee ..
Pani paalum vellathi ithaa varunne..
Ithaa varunne .. itha varunnee ..
Pani paalum vellathi ithaa varunne..

Sunnath kalyanam ingethi monjathi-
Maarotha panthalorungiyille
Dhammitta biriyani vambicha veerode
Thinnit palanalaayille
Ithaa varunne .. itha varunnee ..
Pani paalum vellathi ithaa varunne..
Ithaa varunne .. itha varunnee ..
Pani paalum vellathi ithaa varunne..

Ithaa varunne .. itha varunnee ..
Pani paalum vellathi ithaa varunne..
Ithaa varunne .. itha varunnee ..
Pani paalum vellathi ithaa varunne..

Sunnath kalyanam ingethi monjathi-
Maarotha panthalorungiyille
Dhammitta biriyani vambicha veerode
Thinnit palanalaayille
Ithaa varunne .. itha varunnee ..
Pani paalum vellathi ithaa varunne..
Ithaa varunne .. itha varunnee ..
Pani paalum vellathi ithaa varunne..

Lyrics – Ml
Lyrics – En