Sathyanayaka mukthidayaka

Song : Sathya nayaka mukthidayaka
Movie : Jeevitham Oru Gaanam
Year : 1979
Singer : KJ Yesudas & Chorus
Music : MS Viswanathan
Lyricist : Sreekumaran Thambi

സത്യനായകാ മുക്തി ദായകാ
പുല്‍ത്തൊഴുത്തിന്‍ പുളകമായ
സ്നേഹ ഗായകാ….ശ്രീ യേശുനായകാ….

സത്യനായകാ മുക്തി ദായകാ
പുല്‍ത്തൊഴുത്തിന്‍ പുളകമായ
സ്നേഹ ഗായകാ….ശ്രീ യേശുനായകാ….

കാല്‍വരിയില്‍ പൂത്തുലഞ്ഞ രക്തപുഷ്പമേ
കാലത്തിന്റെ കവിതയായ കനകതാരമേ …
കാല്‍വരിയില്‍ പൂത്തുലഞ്ഞ രക്തപുഷ്പമേ
കാലത്തിന്റെ കവിതയായ കനകതാരമേ …

നിന്നൊളി കണ്ടുണര്‍ന്നിടാത്ത കണ്ണു കണ്ണാണോ….
നിന്റെ കീര്‍ത്തി… കേട്ടിടാത്ത കാതു കാതാണോ…
നിന്നൊളി കണ്ടുണര്‍ന്നിടാത്ത കണ്ണു കണ്ണാണോ….
നിന്റെ കീര്‍ത്തി.. കേട്ടിടാത്ത കാതു കാതാണോ…

സത്യനായകാ മുക്തി ദായകാ
പുല്‍ത്തൊഴുത്തിന്‍ പുളകമായ
സ്നേഹ ഗായകാ….ശ്രീ യേശുനായകാ….

അന്വേഷിച്ചാല്‍ കണ്ടെത്തീടും പുണ്യതീര്‍ഥമേ
സാഗരത്തിന്‍ തിരയെ വെന്ന കര്‍മ്മകാണ്ഡമേ..
അന്വേഷിച്ചാല്‍ കണ്ടെത്തീടും പുണ്യതീര്‍ഥമേ
സാഗരത്തിന്‍ തിരയെ വെന്ന കര്‍മ്മകാണ്ഡമേ..

നിന്‍ കഥകേട്ടലിഞ്ഞിടാത്ത മനം മനമാണോ…
നിന്റെ രാജ്യം വന്നു ചേരും പുലരി എന്നാണോ….
നിന്‍ കഥകേട്ടലിഞ്ഞിടാത്ത മനം മനമാണോ…
നിന്റെ രാജ്യം വന്നു ചേരും പുലരി എന്നാണോ….

സത്യനായകാ മുക്തി ദായകാ
പുല്‍ത്തൊഴുത്തിന്‍ പുളകമായ
സ്നേഹ ഗായകാ….ശ്രീ യേശുനായകാ….

Song : Sathya nayaka mukthidayaka
Movie : Jeevitham Oru Gaanam
Year : 1979
Singer : KJ Yesudas & Chorus
Music : MS Viswanathan
Lyricist : Sreekumaran Thambi

Sathyanaayakaa mukthidaayaka
pulthozhuthin pulakamaaya
snehagaayakaa…. sree yesunaayakaa…

sathyanaayakaa mukthidaayaka
pulthozhuthin pulakamaaya
snehagaayakaa…. sree yesunaayakaa…

kaalvariyil poothulanja rakthapushpame..
kaalathinte kavithayaaya kanakathaarame
kaalvariyil poothulanja rakthapushpame..
kaalathinte kavithayaaya kanakathaarame

ninnolikandunarnnidaatha kannu kannaano
ninte keerthi kettidaatha kaathu kaathaano
ninnolikandunarnnidaatha kannu kannaano
ninte keerthi kettidaatha kaathu kaathaano

Sathyanaayakaa mukthidaayaka
pulthozhuthin pulakamaaya
snehagaayakaa…. sree yesunaayakaa…

anweshichaal kandetheedum punyatheerthame
saagarathin thirayevenna karmmakaandame
anweshichaal kandetheedum punyatheerthame
saagarathin thirayevenna karmmakaandame

ninkadhakettalinjidaatha manam manamaano
ninte raajyam vannucherum pulari ennaano
ninkadhakettalinjidaatha manam manamaano
ninte raajyam vannucherum pulari ennaano

Sathyanaayakaa mukthidaayaka
pulthozhuthin pulakamaaya
snehagaayakaa…. sree yesunaayakaa…

Lyrics – Ml
Lyrics – En