Salala Mobiles – Trailers

Salala Mobiles – Trailers

Movie

Salala Mobiles

Directed/Written by

Sharath A. Haridaasan

Produced by

Anto Joseph

Music

Gopi Sundar

Studio

Anto Joseph Film Company

Staring

Dulquer Salman, Mammootty, Nasriya, Tini Tom, Geetha

ആന്‍റൊ ജോസഫ്‌ ഫിലിം കമ്പനിയുടെ ബാനറില്‍ തിരക്കഥാകൃത്തും ഹൃസ്വചലച്ചിത്ര സംവിധായകനുമായ ശരത് ഹരിദാസന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ്‌ സലാല മൊബൈല്‍സ്‌. മലയാളത്തിന്‍റെ പുതിയ ഹരമായ ദുല്‍ഖര്‍ സല്മാനും നസ്രിയും ജോടികള്‍ ആകുന്നു എന്നതാണ്‌ ചിത്രത്തിന്‍റെ പ്രധാന ആകര്‍ഷണം .അമ്മാവന്‍ അയച്ചു കൊടുത്ത പണം കൊണ്ട്‌ മൊബൈല്‍ ഷോപ്പ്‌ നടത്തുന്ന സാധാരണക്കാരനായ ദുല്‍ഖര്‍ സമ്പന്നയായ നസ്രിയായുമായി പ്രണയ്ത്തിലാകുന്നു. ഗീതയാണ്‌ ദുല്‍ഖറിന്‍റെ അമ്മയായി വേഷമിടുന്നത്.  

മമ്മൂട്ടി അഥിതി താരമായി എത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. മമ്മൂട്ടിയും മകന്‍ ദുല്‍ഖറും ഒരുമ്മിച്ചഭിനയിക്കുന്ന ചിത്രം പ്രേക്ഷകര്‍ ആകാംഷയോടെയാണ്‌ കാത്തിരിക്കുന്നത്.