Salaam Kashmir – Trailers
Movie
Salaam Kashmir – Trailer
Directed by
Joshi
Written by
Sethu
Studio
Varnachithra Big Screen
Starring
Jayaram, Suresh Gopi, Mia George, Lalu Alex, Vijaya Raghavan, Ponnamma Babu
സുരേഷ് ഗോപിയും ജയറാമും ഒരിടവേളയ്ക്കു ശേഷം വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് സലാം കശ്മീര്‍ ജോഷി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് ഷൈജു അന്തിക്കടിന്റെ കഥയില്‍ സച്ചി-സേതുവിലെ സേതുവാണ്. വര്‍ണചിത്ര ബിഗ് സ്ക്രീനിന്റെ ബാനറില്‍ മഹാസുബൈര്‍ ചിത്രം നിര്‍മ്മിച്ചിരിക്കുന്നു.
മിയയാണ് നയികയായെത്തുന്നത് മിയയുടെ ആദ്യത്തെ മുഴുനീള അഭിനയ പ്രാധാന്യമുള്ള ചിത്രം കൂടിയാണിത്, ലാലു അലെക്സ്, വിജയരാഘവന് , പി.ശിവകുമാര്‍, കൃഷ്ണകുമാര്‍, അര്‍ച്ചന, സോന, പൊന്നമ്മ ബാബു, അനൂപ് ചന്ദ്രന് , ബൈജു ജോസ് എന്നിവരാണ് മറ്റു പ്രധാനതാരങ്ങള്‍ . രഫീക്ക് അഹമ്മദിന്റെ വരികള്‍ക്ക് ഈണം പകര്‍ന്നിരിക്കുന്നത് എം ജയചന്ദ്രന് .