Rani Padmini Preview

Rani Padmini Preview

ആഷിഖ്‌ അബുവിന്‍റ്റെ ഏറ്റവും പുതിയ ചിത്രമാണ്‌ റാണി പത്മിനി. മന്‌ജ്ജു വാര്യരും റീമ കല്ലിങ്കലും മുഖ്യവേഷങ്ങളിലെത്തുന്ന ചിത്രത്തില്‍ വ്യത്യസ്ത പശ്ചാത്തലത്തില്‍ നിന്നെത്തുന്ന രണ്ടു യുവതികളുടെ കഥ പറയുന്നു. കൊച്ചി മുതല്‍ ഹിമാചല്‍പ്രദേശ്‌ വരേയുള്ള യാത്രയാണ്‌ സിനിമയുടെ പശ്ചാത്തലം.

ഇതൊരു റോഡ്‌ മൂവികൂടിയാണെന്നാണ്‌ ട്രൈലറുകള്‍ നല്‍കുന്ന സൂചന. പേരു സൂചിപ്പിക്കുന്നപോലെ തന്നെ സ്ത്രീ കഥാപാത്രങ്ങള്‍ക്ക്‌ ഊന്നല്‍ കൊടുക്കുന്ന സിനിമയാണിത്‌. ശ്രീ ശ്യാം പുഷ്കരന്‍ തിരക്കഥ രചിച്ച്‌ ആഷിഖിന്‍റ്റെ സംവിധാനമികവില്‍ പൂര്‍ത്തിയാക്കുന്ന ചിത്രം ഒരു വ്യത്യസ്തമായ ദ്രിശ്യാനുഭവം നല്‍കുമെന്നു പ്രതീക്ഷിക്കാം.



Read – Ml
Cast & Crew