Ponnum Poovum

Song : Ponnum Poovum
Movie : Ishtamaanu Nooruvattom
Year : 1996
Singers : K. S. Chithra, K. J. Yesudas
Music : S.Balakrishnan
Lyricist : Gireesh Puthenchery

പൊന്നും പൂവും വാരിച്ചൂടാം
പുന്നാരപ്പൂ മുത്തം ചാര്‍ത്താം
മഞ്ഞണിപ്പൂവല്‍ പൊന്‍ നിലാവേ
മാരിവില്‍ തൂവല്‍ തേന്‍ പിറാവേ
ദൂരെ ദൂരെ പൂക്കാക്കൊമ്പില്‍
കൂകും കോകിലമായ്
ഞാന്‍ നിന്നെ തേടി പാടിയെത്താം
ഞാലിപ്പൂന്തോപ്പില്‍ ഊയലിടാം

പൊന്നും പൂവും വാരിച്ചൂടാം
പുന്നാരപ്പൂ മുത്തം ചാര്‍ത്താം
മഞ്ഞണിപ്പൂവല്‍ പൊന്‍ നിലാവേ
മാരിവില്‍ തൂവല്‍ തേന്‍ പിറാവേ

കുഞ്ഞിക്കുറുമ്പേറും തുമ്പിയായ്
കുഞ്ഞാറ്റക്കൂട് തേടിടാം
കന്നിക്കസവിട്ടൊരാടകള്‍
മിന്നായം മെയ്യില്‍ മൂടിടാം
നിന്നെ ഞാനെന്‍ നെഞ്ചിലെ
മിന്നാമിന്നിയാക്കിയാടാം
പിന്നെ ഞാന്‍ നിന്‍ ചുണ്ടിലെ
ചിന്തും ചിന്തായ് മാറിടാം
പൂത്തൊരുങ്ങും പൂങ്കുരുന്നേ
ചന്ദനക്കാറ്റില്‍ ചാഞ്ഞുറങ്ങ്
ചന്ദനക്കാറ്റില്‍ ചാഞ്ഞുറങ്ങ്

പൊന്നും പൂവും വാരിച്ചൂടാം
പുന്നാരപ്പൂ മുത്തം ചാര്‍ത്താം
മഞ്ഞണിപ്പൂവല്‍ പൊന്‍ നിലാവേ
മാരിവില്‍ തൂവല്‍ തേന്‍ പിറാവേ

പൂമാനപ്പൂന്തിങ്കള്‍ പൊയ്കയില്‍
പാല്‍ത്തുള്ളി തൂവും രാത്രിയില്‍
കണ്‍ചിമ്മി താണാടും താരകള്‍
വിണ്‍കോണില്‍ ചായും മാത്രയില്‍
നിന്നെ ഞാനെന്നുള്ളിലെ
കാണാ മുത്തായ് കാക്കവേ
പിന്നെ നീയെന്‍ മാറിലെ
മാറാച്ചൂടായ് മാറവേ
ചെമ്മുകിലിന്‍ പുല്‍ത്തടുക്കില്‍
ചേര്‍ന്നുറങ്ങാനും നാണമായോ
ചേര്‍ന്നുറങ്ങാനും നാണമായോ

പൊന്നും പൂവും വാരിച്ചൂടാം
പുന്നാരപ്പൂ മുത്തം ചാര്‍ത്താം
മഞ്ഞണിപ്പൂവല്‍ പൊന്‍ നിലാവേ
മാരിവില്‍ തൂവല്‍ തേന്‍ പിറാവേ
ദൂരെ ദൂരെ പൂക്കാക്കൊമ്പില്‍
കൂകും കോകിലമായ്
ഞാന്‍ നിന്നെ തേടി പാടിയെത്താം
ഞാലിപ്പൂന്തോപ്പില്‍ ഊയലിടാം

Song : Ponnum Poovum
Movie : Ishtamaanu Nooruvattom
Year : 1996
Singers : K. S. Chithra, K. J. Yesudas
Music : S.Balakrishnan
Lyricist : Gireesh Puthenchery

Ponnum poovum vari choodam
Punnaarapoo mutham chartham
Manjani thooval pon nilave
Marivil thooval thenpirave
Dhoore dhoore pooka kombil
Kookum kokilamayi
Njan ninne thedi padi etham
Njanlipoom thoppil ooyalidam

Ponnum poovum vari choodam
Punnaarapoo mutham chartham
Manjani thooval pon nilave
Marivil thooval thenpirave

Kunji kurumberum thumbiyayi
Kunjatta koodu thedidam
Kanni kasavirottadakal
Minnaram meyyil moodidam
Ninne njanen nenjile minna mini akkidam
Pinne njan nin chundile
chendum chendayi maridam
Poothoirungu poonkurunne
chanthana katil chanjurangu
chanthana katil chanjurangu

Ponnum poovum vari choodam
Punnaarapoo mutham chartham
Manjani thooval pon nilave
Marivil thooval thenpirave

Poomana ponthinkal poykayil
Pal thulli thoovum rathriyil
Kanchimmi thanadum tharakal
Vin konil chayum mathrayil
Nine njanen ullile kana muthayi kakkave
Pinne neeyen marile mara choodayi marave
Chemmukilil ulkadukkil
chernnuranganum nanamayo
Chernuranganum nanamayo

Ponnum poovum vari choodam
Punnaarapoo mutham chartham
Manjani thooval pon nilave
Marivil thooval thenpirave
Dhoore dhoore pooka kombil
Kookum kokilamayi
Njan ninne thedi padi etham
Njanlipoom thoppil ooyalidam

Lyrics – Ml
Lyrics – En