Polytechnic – Preview

Polytechnic – Preview

   Pauli (Chackochan) is a politician , who leads an easy life. Pauli has no responsibility for his family and his activities are for the welfare for the villagers. 

   Pauli’s father was an Army man. Pauli forced to took after his family after his father’s death. His father died when he was in service and the family is eligible for an amount from the government. Pauli decided to spend this amount for doing something for village. He decided to reopen the closed biscuit company in his village. 

   M. Padmakumar deals with the political and social activities of youth in a village and the relationships between them.
ഭാവനയും കുഞ്ചാക്കോ ബോബനും നായികാ നായകന്മാരാകുന്ന "പോളിടെക്നിക്" എം പത്മകുമാര്‍ സംവിധാനം ചെയ്യുന്നു. ഭാവന പോലീസ് വേഷത്തില്‍ എത്തുന്നു എന്ന പ്രത്യേകതയുണ്ട് ചിത്രത്തിന്. കുഞ്ചാക്കോ ബോബന്‍ പോളിയായി അഭിനയിക്കുന്നു. ഇവരെ കൂടാതെ വിജയരാഘവന്‍, സുരാജ് വെഞ്ഞാറമൂട്‌, അജു വര്‍ഗീസ്, മാമുക്കോയ തുടങ്ങിയവരും അഭിനയിക്കുന്നു. 

മൃണാളിനി ഗാന്ധി ഫിലിംസിന്‍റെ  ബാനറില്‍ കലാ എസ് നായര്‍ നിര്‍മ്മിക്കുന്നു. ചിത്രത്തിന്‌ ഗോപിസുന്ദര്‍ സംഗീതം പകരുന്നു.



		
		

  
Review – En
Review – Ml
Cast & Crew
Stills
Trailers